-
കരുണ1
- വി.
-
ദയതോന്നിക്കുന്ന, മനസ്സലിവുണ്ടാക്കുന്ന, ദയനീയമായ
-
കരുണ2
- നാ.
-
ദു:ഖിക്കുന്നവരോടുള്ള മനസ്സലിവ്, നന്മ ചെയ്യാനുള്ള മനോവൃത്തി, അനുകമ്പ, ഭൂതദയ, സഹതാപം
- സംഗീ.
-
ശ്രുതികളെ അഞ്ചുജാതികളായി തിരിച്ചിട്ടുള്ളതിൽ ഒന്ന്
-
കരണ1
- നാ.
-
കരിമ്പിൻറെ മുട്ട്, തുണ്ട്
-
വീണത്തണ്ട്
-
കരണ2
- വി.
-
ചെയ്യുന്ന, ജനിപ്പിക്കുന്ന
-
കാരണ
- വി.
-
ഹേതുവായ
- നാ.
-
നരകവേദന
-
ഘൃണ
- നാ.
-
ഭയം
-
തണ്ണിമത്തൻ
-
ലജ്ജ
-
ദയ, കരുണ, സഹതാപം
-
വെറുപ്പ്, നിന്ദ
-
രോഷം
-
കാരണി
- നാ.
-
പാർവതി
-
മൂലപ്രകൃതി
-
ചെയ്യുന്നവൾ
-
കാരണസ്ത്രീ
-
കാരിണി
- നാ.
-
ചെയ്യുന്നവൾ
-
കിരാണി
- നാ.
-
ഗുമസ്തൻ, എഴുത്തുകാരൻ
-
കൃണു
- നാ.
-
ചായമിടുന്നവൻ