1. ഘൃണി

    1. നാ.
    2. കോപം
    3. ജലം
    4. സൂര്യൻ
    5. ദയ
    6. രശ്മി
    7. തിര
    8. ജ്വാല
    9. പകൽ
    10. പന്നി
    11. ശോഭ
    12. ചൂട്, വെയിൽ
  2. കാരണി

    1. നാ.
    2. പാർവതി
    3. മൂലപ്രകൃതി
    4. ചെയ്യുന്നവൾ
    5. കാരണസ്ത്രീ
  3. കരണി

    1. നാ.
    2. കരണജാതി സ്ത്രീ
    3. നിർമേയസംഖ്യ, ശരിക്കു കണക്കാക്കിയെടുക്കാൻ ആവാത്ത സംഖ്യ
  4. ക്രണി

    1. നാ.
    2. വിലയ്ക്കുവാങ്ങൽ
  5. കാരണ

    1. വി.
    2. ഹേതുവായ
    1. നാ.
    2. നരകവേദന
  6. കരണ1

    1. നാ.
    2. കരിമ്പിൻറെ മുട്ട്, തുണ്ട്
    3. വീണത്തണ്ട്
  7. ഘൃണ

    1. നാ.
    2. ഭയം
    3. തണ്ണിമത്തൻ
    4. ലജ്ജ
    5. ദയ, കരുണ, സഹതാപം
    6. വെറുപ്പ്, നിന്ദ
    7. രോഷം
  8. കരണ2

    1. വി.
    2. ചെയ്യുന്ന, ജനിപ്പിക്കുന്ന
  9. കിരാണി

    1. നാ.
    2. ഗുമസ്തൻ, എഴുത്തുകാരൻ
  10. കൃണു

    1. നാ.
    2. ചായമിടുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക