1. കാര3

    1. നാ.
    2. മുൾച്ചെടി
  2. കാര4

    1. നാ.
    2. അപ്പം ഉണ്ടാക്കാനുള്ള ഒരുതരം പാത്രം
  3. കാര5

    1. നാ.
    2. തോട്ട
  4. കാര1

    1. വി.
    2. ചെയ്യുന്ന, നിർമിക്കുന്ന
  5. കാര2

    1. നാ.
    2. ബന്ധനഗൃഹം
    3. പാറാവ്
    4. ജയിൽ
  6. കാര6

    1. നാ.
    2. ഒരു കണ്ഠാഭരണം
  7. ഖര

    1. വി.
    2. ക്രൂരമായ
    3. മൂർച്ചയുള്ള
    4. കട്ടിയായ, ദ്രാവകമോ വാതകമോ അല്ലാത്ത
    5. കഠിനമായ, പരുത്ത
    6. ഉഷ്ണമുള്ള
    7. എരിവുള്ള
    8. ഇടതിങ്ങിയ (മേഘങ്ങൾ എന്നപോലെ)
    9. വേദനാജനകമായ (വാക്കുകൾ എന്നപോലെ)
  8. കരിമൊട്ട്, കരു-

    1. നാ.
    2. പരുവമാകാത്ത മൊട്ട്, ഇളം മൊട്ട്
  9. കര1

    1. -
    2. "കരയുക" എന്നതിൻറെ ധാതുരൂപം.
  10. കരിവേലപ്പുര, കരു-

    1. നാ.
    2. സാധനങ്ങൾ ശേഖരിച്ചുവയ്ക്കുന്ന മുറി, ഈടുവയ്പുമുറി, ഭണ്ഡാരപ്പുര. (തെ. തി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക