1. കൂറ2

    1. നാ.
    2. ശീലപ്പേൻ, പേൻ
    3. പാറ്റ
    4. നിസ്സാരസാധനം
  2. കൂറ3

    1. നാ.
    2. ഊറയ്ക്കിട്ട് തോൽ പാകപ്പെടുത്തി ചായം പിടിപ്പിക്കൽ
  3. കൂറ1

    1. നാ.
    2. ആരംഭിക്കുക
    3. അവസാനിക്കുക
    4. ഉടുപ്പ്
    5. വസ്ത്രം, തുണി
    6. മുഷിഞ്ഞതോ കീറിയതോ ആയ തുണി
    7. മാറാപ്പ്
    8. കൊടിത്തുണി, പതാക
    9. കൊടിക്കൂറ തൂക്കുക
    10. കൊടിക്കൂറ ഇറക്കുക
  4. കൂറ്1

    1. -
    2. "കൂറുക" എന്നതിൻറെ ധാതുരൂപം.
  5. കൂറ്2

    1. നാ.
    2. കൂർ
  6. കൂർ3

    1. വി.
    2. വർധിച്ച, ധാരാളമായ, തിങ്ങിയ
  7. കൂർ2

    1. വി.
    2. കൂർത്ത, മൂർച്ചയുള്ള. ഉദാ: കൂരമ്പ്, കൂരാണി
  8. കൂർ1

    1. -
    2. "കൂരുക" എന്നതിൻറെ ധാതുരൂപം.
  9. കൂറ്

    1. നാ.
    2. വില
    3. പങ്ക്, അംശം, ഭാഗം, ഓഹരി, വീതം
    4. അവകാസം
    5. സ്നേഹം, വാത്സല്യം, ഇഷ്ടം
    6. (ജ്യോ.) രണ്ടേകാൽ നക്ഷത്രം ചേർന്ന നഭോഭാഗം, ഇതിൽക്കൂടി ചന്ദ്രൻ കടന്നുപോകുന്ന സമയത്തെ (2 1/4 ദിവസം) കുറിക്കാനും പ്രയോഗം. (അശ്വതിമുതൽ രേവതിവരെ 27 നക്ഷത്രങ്ങളെ മേടം മുതൽ മീനം വരെ 12 കൂറുകളായി വിഭജിച്ചിരിക്കുന്നു), ഉദാ: മീനക്കൂറ്, ഇടവക്കൂറ്
    7. സമയം, സമയവിഭാഗം, പ്രാവശ്യം
    8. സ്ഥാനം, മുറ (രാജവംശത്തിലെ പിന്തുടർച്ചയുടെ മുറ), ഉദാ: കൂറു വാഴ്ച
    9. കകഷി, ജനവിഭാഗം, ഉദാ: ചൊവ്വരക്കൂറ്, പന്നിയൂർക്കൂറ്, കൂറുമത്സരം
    10. പക്ഷം, വംശം
    11. രാജ്യവിഭാഗം
    1. സംഗീ.
    2. വിഷമാക്ഷരകാലം
    1. നാ.
    2. പ്രകൃതം, സ്വഭാവം
    3. തായമ്പകയുടെ നാലുനിലകളിൽ ഒന്ന്
  10. കറുമ്പൻ, കറ-

    1. നാ.
    2. കറുത്തനിറമുള്ളവൻ, കറുപ്പൻ (സ്ത്രീ.) കരുമ്പി
    3. ഒരു സംജ്ഞാനാമം (നിറത്തെ സൂചിപ്പിച്ചുണ്ടായത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക