-
കൂറ2
- നാ.
-
ശീലപ്പേൻ, പേൻ
-
പാറ്റ
-
നിസ്സാരസാധനം
-
കൂറ3
- നാ.
-
ഊറയ്ക്കിട്ട് തോൽ പാകപ്പെടുത്തി ചായം പിടിപ്പിക്കൽ
-
കൂറ1
- നാ.
-
ആരംഭിക്കുക
-
അവസാനിക്കുക
-
ഉടുപ്പ്
-
വസ്ത്രം, തുണി
-
മുഷിഞ്ഞതോ കീറിയതോ ആയ തുണി
-
മാറാപ്പ്
-
കൊടിത്തുണി, പതാക
-
കൊടിക്കൂറ തൂക്കുക
-
കൊടിക്കൂറ ഇറക്കുക
-
കൂറ്1
- -
-
"കൂറുക" എന്നതിൻറെ ധാതുരൂപം.
-
കൂറ്2
- നാ.
-
കൂർ
-
കൂർ3
- വി.
-
വർധിച്ച, ധാരാളമായ, തിങ്ങിയ
-
കൂർ2
- വി.
-
കൂർത്ത, മൂർച്ചയുള്ള. ഉദാ: കൂരമ്പ്, കൂരാണി
-
കൂർ1
- -
-
"കൂരുക" എന്നതിൻറെ ധാതുരൂപം.
-
കൂറ്
- നാ.
-
വില
-
പങ്ക്, അംശം, ഭാഗം, ഓഹരി, വീതം
-
അവകാസം
-
സ്നേഹം, വാത്സല്യം, ഇഷ്ടം
-
(ജ്യോ.) രണ്ടേകാൽ നക്ഷത്രം ചേർന്ന നഭോഭാഗം, ഇതിൽക്കൂടി ചന്ദ്രൻ കടന്നുപോകുന്ന സമയത്തെ (2 1/4 ദിവസം) കുറിക്കാനും പ്രയോഗം. (അശ്വതിമുതൽ രേവതിവരെ 27 നക്ഷത്രങ്ങളെ മേടം മുതൽ മീനം വരെ 12 കൂറുകളായി വിഭജിച്ചിരിക്കുന്നു), ഉദാ: മീനക്കൂറ്, ഇടവക്കൂറ്
-
സമയം, സമയവിഭാഗം, പ്രാവശ്യം
-
സ്ഥാനം, മുറ (രാജവംശത്തിലെ പിന്തുടർച്ചയുടെ മുറ), ഉദാ: കൂറു വാഴ്ച
-
കകഷി, ജനവിഭാഗം, ഉദാ: ചൊവ്വരക്കൂറ്, പന്നിയൂർക്കൂറ്, കൂറുമത്സരം
-
പക്ഷം, വംശം
-
രാജ്യവിഭാഗം
- സംഗീ.
-
വിഷമാക്ഷരകാലം
- നാ.
-
പ്രകൃതം, സ്വഭാവം
-
തായമ്പകയുടെ നാലുനിലകളിൽ ഒന്ന്
-
കറുമ്പൻ, കറ-
- നാ.
-
കറുത്തനിറമുള്ളവൻ, കറുപ്പൻ (സ്ത്രീ.) കരുമ്പി
-
ഒരു സംജ്ഞാനാമം (നിറത്തെ സൂചിപ്പിച്ചുണ്ടായത്)