1. കൊള്ളം1

    1. നാ.
    2. ചെളി, ചേറ്
  2. കൊള്ളം2

    1. നാ.
    2. വാങ്ങൽ, കൊള്ളൽ
  3. കാളം, കോ-

    1. നാ.
    2. കടലാസ്സിൻറെ ഒരുപുറത്തെ നെടുകെയുള്ള പലഭാഗങ്ങളായി ഭാഗിച്ചതിൽ ഒന്ന്
  4. കാളം1

    1. നാ.
    2. അമരി
    3. കണ്ണിൻറെ കൃഷ്ണമണി
    4. കുയിൽ
    5. കാഞ്ഞിരം
    6. പനച്ചി
    7. മേഘം
    8. ഇരുമ്പ്
    9. വിഷം
    10. കാരകിൽ
    11. ചെഞ്ചല്യം
    12. ഒരു പർവതം
    13. തക്കോലം
    14. പൊന്നാവീരം
    15. പീതചന്ദനം
    16. സൗവീരാഞ്ജനം
    17. കറുപ്പുനിറം, കടും നീലം
    18. ഒരിനം സർപ്പം, കാളസർപ്പം
    19. ചുവന്നകൊടുവേലി
  5. ഖളം

    1. നാ.
    2. ഖലം
  6. ഗളം

    1. നാ.
    2. ഒരു വാദ്യം
    3. കഴുത്ത്
    4. തൊണ്ട
    5. (ശിലപ.) കെട്ടിടത്തിൻറെ ഭിത്തിയിൽചെയ്യുന്ന ഒരുതരം ചിത്രപ്പണി
    1. ശില്‍പ.
    2. അധിഷ്ഠാനത്തിൻറെ അവയവങ്ങളിൽ ഒന്ന്, അടിത്തറക്കെട്ടിൽ അകത്തേക്കുപടുത്തിട്ടുള്ള ഒരു വരി കല്ല്
  7. കാളം2

    1. നാ. ജ്യോ.
    2. ഒരു മുഹൂർത്തദോഷം
  8. കാളം3

    1. നാ.
    2. കാഹളം
  9. കാളം4

    1. നാ.
    2. ശൂലം
    3. കഴു
    4. മുതലയെയും മറ്റും പിടിക്കുന്നതിനുള്ള വലിയ ചൂണ്ട
  10. കളം2

    1. നാ.
    2. സന്തോഷം
    3. അവ്യക്തമധുരമായ ശബ്ദം (കുഞ്ഞുങ്ങളുടെയും മറ്റും പോലെ) മൃദുവായ ശബ്ദം
    4. താളത്തിൻറെ പത്ത് അവയവങ്ങളിലൊന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക