-
കൊള്ളം1
- നാ.
-
ചെളി, ചേറ്
-
കൊള്ളം2
- നാ.
-
വാങ്ങൽ, കൊള്ളൽ
-
കാളം, കോ-
- നാ.
-
കടലാസ്സിൻറെ ഒരുപുറത്തെ നെടുകെയുള്ള പലഭാഗങ്ങളായി ഭാഗിച്ചതിൽ ഒന്ന്
-
കാളം1
- നാ.
-
അമരി
-
കണ്ണിൻറെ കൃഷ്ണമണി
-
കുയിൽ
-
കാഞ്ഞിരം
-
പനച്ചി
-
മേഘം
-
ഇരുമ്പ്
-
വിഷം
-
കാരകിൽ
-
ചെഞ്ചല്യം
-
ഒരു പർവതം
-
തക്കോലം
-
പൊന്നാവീരം
-
പീതചന്ദനം
-
സൗവീരാഞ്ജനം
-
കറുപ്പുനിറം, കടും നീലം
-
ഒരിനം സർപ്പം, കാളസർപ്പം
-
ചുവന്നകൊടുവേലി
-
ഖളം
- നാ.
-
ഖലം
-
ഗളം
- നാ.
-
ഒരു വാദ്യം
-
കഴുത്ത്
-
തൊണ്ട
-
(ശിലപ.) കെട്ടിടത്തിൻറെ ഭിത്തിയിൽചെയ്യുന്ന ഒരുതരം ചിത്രപ്പണി
- ശില്പ.
-
അധിഷ്ഠാനത്തിൻറെ അവയവങ്ങളിൽ ഒന്ന്, അടിത്തറക്കെട്ടിൽ അകത്തേക്കുപടുത്തിട്ടുള്ള ഒരു വരി കല്ല്
-
കാളം2
- നാ. ജ്യോ.
-
ഒരു മുഹൂർത്തദോഷം
-
കാളം3
- നാ.
-
കാഹളം
-
കാളം4
- നാ.
-
ശൂലം
-
കഴു
-
മുതലയെയും മറ്റും പിടിക്കുന്നതിനുള്ള വലിയ ചൂണ്ട
-
കളം2
- നാ.
-
സന്തോഷം
-
അവ്യക്തമധുരമായ ശബ്ദം (കുഞ്ഞുങ്ങളുടെയും മറ്റും പോലെ) മൃദുവായ ശബ്ദം
-
താളത്തിൻറെ പത്ത് അവയവങ്ങളിലൊന്ന്