1. ക്ഷി

    1. നാ.
    2. നഷ്ടം
    3. വാസസ്ഥലം
    4. ഗതി, ഗമനം
  2. കാശി1

    1. വി.
    2. സൂര്യൻ
    3. പ്രകാശിക്കുന്ന
    4. ആറ്റുദർഭ
    5. ചുമ
  3. കാശി2

    1. നാ.
    2. തിരികെവരാതെ പോയിമറയുക
    3. തീർഥാടനം നടത്തുക. "കാശിക്കുപോയാലും കർമം തുലയുകയില്ല" (പഴ.)
  4. കഷി

    1. വി.
    2. അനർഥമുണ്ടാക്കുന്ന, ഉപദ്രവിക്കുന്ന
  5. ഋഭുക്ഷാ(വ്), -ക്ഷി.

    1. നാ.
    2. ഋഭുക്കളോടൊന്നിച്ചു വസിക്കുന്നവൻ, ദേവേന്ദ്രൻ
  6. കാശ്

    1. നാ.
    2. സ്വർണം
    3. ചെമ്പുനാണയം
    4. നാണയം ഉദാ: അറബിക്കാശ്, തങ്കക്കാശ്, കാശുവരാഹൻ, കൊച്ചിക്കാശ് ഇത്യാദി
    5. പണം, ധനം, സമ്പത്ത്. "കയ്യിലെകാശ് വായിലെ ദോശ" (പഴ.)
    6. രൊക്കം
    7. കാഞ്ഞിരക്കുരു. (പ്ര.) കാശിനുകൊള്ളാ, -പിടിയാ = തീരെ വിലപ്പിടിപ്പില്ല, ഒന്നിനും കൊള്ളുകയില്ല. കാസുമാറുക = വിലയ്ക്കുവിൽക്കുക
  7. കാസു, കാശു

    1. നാ.
    2. ഭക്തി
    3. രോഗം
    4. പ്രകാശം, ശോഭ
    5. ബുദ്ധി
    6. വേൽ അല്ലെങ്കിൽ കുന്തം പോലെയുള്ള ഒരു ആയുധം
    7. അവ്യക്തമായ വാക്ക്, കൊഞ്ഞവാക്ക്
  8. കശ3

    1. നാ.
    2. കലശൽ, കുഴപ്പം, ബഹളം, കൂട്ടം, ആധിക്യം. ഉദാ: ഉത്സവത്തിന് ആളിൻറെ കശയായിരുന്നു
  9. കശ4

    1. നാ.
    2. കടിഞ്ഞാൺ
    3. ചമ്മട്ടി
    4. ചമ്മട്ടികൊണ്ടുള്ള അടി
    5. കയറ്, ചരട്
    6. മാംസരോഹിണി
    7. കോഴിയുടെ പൃഷ്ഠഭാഗം (അങ്കവാൽ കുരുത്തുവരുന്നിടം)
  10. കശ1

    1. -
    2. "കശക്കുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക