1. ക്ഷു

    1. നാ.
    2. സിംഹം
    3. ആഹാരം
  2. കശപിശ, കശു-

    1. നാ.
    2. കലശൽ, ബഹളം, വഴക്ക്, കുഴപ്പം
    3. കൂടിക്കലർന്നു കിടക്കുന്ന സ്ഥിതി
  3. കശു

    1. നാ.
    2. കശുമാവ്. കശുമാങ്ങ = കശുമാവിൻറെ ഫലം, പറങ്കിമാങ്ങ. കശുവണ്ടി = കശുമാവിൻറെ വിത്ത്, പറങ്കിയണ്ടി
  4. കാസു, കാശു

    1. നാ.
    2. ഭക്തി
    3. രോഗം
    4. പ്രകാശം, ശോഭ
    5. ബുദ്ധി
    6. വേൽ അല്ലെങ്കിൽ കുന്തം പോലെയുള്ള ഒരു ആയുധം
    7. അവ്യക്തമായ വാക്ക്, കൊഞ്ഞവാക്ക്
  5. കഷ2

    1. നാ.
    2. ചമ്മട്ടി, ചാട്ട
  6. കശ1

    1. -
    2. "കശക്കുക" എന്നതിൻറെ ധാതുരൂപം.
  7. കശ2

    1. -
    2. "കശയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  8. കാശ്

    1. നാ.
    2. സ്വർണം
    3. ചെമ്പുനാണയം
    4. നാണയം ഉദാ: അറബിക്കാശ്, തങ്കക്കാശ്, കാശുവരാഹൻ, കൊച്ചിക്കാശ് ഇത്യാദി
    5. പണം, ധനം, സമ്പത്ത്. "കയ്യിലെകാശ് വായിലെ ദോശ" (പഴ.)
    6. രൊക്കം
    7. കാഞ്ഞിരക്കുരു. (പ്ര.) കാശിനുകൊള്ളാ, -പിടിയാ = തീരെ വിലപ്പിടിപ്പില്ല, ഒന്നിനും കൊള്ളുകയില്ല. കാസുമാറുക = വിലയ്ക്കുവിൽക്കുക
  9. കശ3

    1. നാ.
    2. കലശൽ, കുഴപ്പം, ബഹളം, കൂട്ടം, ആധിക്യം. ഉദാ: ഉത്സവത്തിന് ആളിൻറെ കശയായിരുന്നു
  10. ക്ഷ

    1. -
    2. ശിക്ഷ എന്ന പദത്തിൻറെ ലുപ്തരൂപം. വളരെ, നല്ല എന്നീ അർത്ഥങ്ങളിൽ പ്രയോഗം. ഉദാ: ക്ഷായി = കൊള്ളാംനന്നായി.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക