1. കാകന്‍

  സം.

   • നാ. കാക്ക
   • നാ. മുടന്തന്‍
   • നാ. നിന്ദ്യന്‍
   • നാ. കറുത്തനിറമുള്ളവന്‍, കറുമ്പന്‍
   • നാ. ഒരിനം രുദ്രാക്ഷം. (പ്ര.) കാകനിരിക്കാന്‍ കൊമ്പുകൊടുക്കുക = സഹായംചെയ്തത് തനിക്ക് ഉപദ്രവമാകുക
 2. ഖഗന്‍

  സം. ഖ-ഗ "ആകാസത്തില്‍ ചരിക്കുന്നവന്‍"

   • നാ. ശിവന്‍
   • നാ. സൂര്യന്‍
   • നാ. ദേവന്‍
   • നാ. ഒരു നാഗശ്രഷ്ഠന്‍
X