1. കച്ചര

    Share screenshot
    1. അഴുക്കുള്ള, മുഷിഞ്ഞ, കച്ചട
    2. ചീത്തയായ, ദുഷ്ടമായ
    3. നിന്ദ്യമായ, നീചമായ
  2. കച്ചരി

    Share screenshot
    1. കച്ചോലം
  3. കച്ചറ

    Share screenshot
    1. മോശപ്പെട്ട, നിസ്സാരമായ, വൃത്തിയില്ലാത്ത
  4. കച്ചുരി

    Share screenshot
    1. കച്ചോലം
    2. ഒരു ആഹാര സാധനം
  5. കച്ചേരി

    Share screenshot
    1. നീതിന്യായക്കോടതി
    2. സർക്കാർ കാര്യാലയം. ഉദാ: ഹജൂർകച്ചേരി
    3. ഗാനമേള, പാട്ടുകച്ചേരി. (പ്ര.) കച്ചേരിചെയ്യുക = ഔദ്യോഗികകൃത്യങ്ങൾ ചെയ്യുക
  6. കീച്ചേരി

    Share screenshot
    1. കീഴേഗ്രാമം, കുഗ്രാമം, ചെറിയ ഗ്രാമം
    2. സാമ്പത്തികമായും സാമൂഹികമായും താണനിലയിലുള്ളവൻ x മേച്ചേരി
  7. കുചര

    Share screenshot
    1. ദുർനടപ്പുള്ള, ദുഷ്ടമായ
    2. ചീത്തപറയുന്ന, ദൂഷ്യം പറയുന്ന
    3. ഇഴയുന്ന, പതുക്കെ ചരിക്കുന്ന
  8. കുച്ചരി

    Share screenshot
    1. കൊഴിച്ചെടുക്കുന്ന തീരെ ചെറിയ അരി, താവലരി, കൊച്ചരി. കുച്ചരിപ്പല്ല് = കുച്ചരിപോലെ ചെറുതായ (ഭംഗിയുള്ള) പല്ല്
  9. കൊച്ചരി

    Share screenshot
    1. കുച്ചരി, കൊച്ചരിപ്പല്ല് = ഭംഗിയുള്ള ചെറിയ പല്ല്
  10. കോചാരി

    Share screenshot
    1. ഒരു വള്ളിച്ചെടി, കാട്ടുപീച്ചിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക