1. ഗീർണ

    1. വി.
    2. സ്തുതിക്കപ്പെട്ട, വിഴുങ്ങപ്പെട്ട
  2. കീർണ

    1. വി.
    2. ചിതറിയ, വിതറിയ, വ്യാപിച്ച
    3. എറിഞ്ഞു വീഴ്ത്തിയ
    4. ആച്ഛാദനം ചെയ്യപ്പെട്ട, മൂടിയ
    5. നിറഞ്ഞ. ഉദാഃ നക്ഷത്രകീർണമായ ആകാശം
  3. കർണി2

    1. നാ.
    2. കഴുത
    3. വങ്കൊന്ന
    4. ഉടക്കുള്ള അമ്പ്, ചെവിയനമ്പ്
    5. ഗർഭപാത്രസംബന്ധമായ ഒരു രോഗം
    6. ചുക്കാൻ പിടിക്കുന്നവൻ
    7. ചെവിക്കടുത്തുള്ള കഴുത്തിൻറെ ഭാഗം
    8. പൗരാണികമായ സപ്താചലങ്ങളിൽ ഒന്ന്
  4. കർണി3

    1. നാ.
    2. ചൗരശാസ്ത്രത്തിൻറെ ഉപജ്ഞാതാവായ മൂലദേവൻറെ മാതാവ്
  5. കിറിണി

    1. നാ.
    2. ഇക്കിളി
  6. കുറുണി

    1. നാ.
    2. ഒരു പക്ഷി
    3. ഒരു ധാന്യയളവ്, ഒരുമരയ്ക്കാൽ, എട്ടുചെറുനാഴി, രണ്ടിടങ്ങഴി
    4. കുറുഞ്ഞിപ്പൂച്ച, പെൺപൂച്ച (പ്ര.)
    5. ചെറുത്, വലിപ്പം കുറഞ്ഞത്, പ്രായം കുറഞ്ഞത്
  7. ഗീർണി1

    1. നാ.
    2. വിഴുങ്ങൽ
  8. ഗീർണി2

    1. നാ.
    2. കീർത്തി
    3. സ്തുതി, കീർത്തനം
  9. ഘൂർണ

    1. വി.
    2. ചുഴലുന്ന, ചുറ്റിക്കറങ്ങുന്ന, ഇളകിമറിയുന്ന, അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന
  10. ഉന്ദുരുകർണിക, -കർണി

    1. നാ.
    2. ഒരു ചെടി, എലിച്ചെവിയൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക