-
ഗോണി
- നാ.
-
ചാക്ക്
-
നാലു ദ്രാണം കൂടിയ ഒരളവ്
-
കോണി2
- നാ.
-
ചാക്ക്
-
എട്ടുമരയ്ക്കാൽ
-
കോണി1
- നാ.
-
ഏണിപോലുള്ള ഒരു ഉപകരണം
-
ഏണിയുടെ ആകൃതിയിൽ നിർമിക്കുന്ന ശവമഞ്ചം
-
കൊണി
- നാ.
-
പൊക്കത്തിൽ നിൽക്കുന്ന കായ്കളും മറ്റും എറിഞ്ഞു വീഴ്ത്തുന്നതിനുപയോഗിക്കുന്ന ചെറിയ കമ്പ്
-
ഘോണി
- നാ.
-
പന്നി
-
കാണ2
- വി.
-
ഒറ്റക്കണ്ണുള്ള
-
ഉടഞ്ഞ, തകർന്ന
-
കാണ3
- നാ.
-
കുന്നി
-
കാണാ1
- -
-
കാണുകയില്ല.
-
കാണാ2, -ണായ്
- വിധിരൂപം.
-
നീ (നിങ്ങൾ) കണ്ടാലും
-
കാണാ3
- വി.
-
അപൂർവമായത്, ദുർലഭമായത്
-
വളരെ ചെറുത്