-
ചാറ്റ1
- വി.
-
ചാറുന്ന
-
ചാറ്റ2
- വി.
-
ഉച്ചത്തിൽ സംസാരിക്കുന്ന
-
ഛോട്ടാ, ചോട്ടാ
- വി.
-
ചെറിയ
-
ചാട്3
- നാ.
-
കലപ്പയുടെ മുൾലുവായിൽ പറ്റിയിരിക്കുന്ന ചെളിയും കച്ചിയും
-
ചാട2
- നാ.
-
പതിര്, ഉൾലിൽ വിത്തില്ലാത്തത്
-
ചാട1
- നാ.
-
അടയാളം മങ്ങിയ പാട്
-
ചാറ്റ്2
- നാ.
-
പരദേവതയുടെ പ്രീതിക്കും മറ്റും വേണ്ടി കാണിക്കാരും വേലന്മാരും നടത്തുന്ന ഒരു ചടങ്ങ്. ചാറ്റുപാട്ട് = ചാറ്റ് നടത്തുമ്പോൾ പാടുന്ന പാട്ട്. ചാറ്റുപ്പടി, -പടി = ദേവവിഗ്രഹത്തിൽ ചാർത്താനുള്ള വസ്തു (കളഭം, മാല തുടങ്ങിയവ)
-
ഛട്
- വ്യാ.
-
ഒരു വ്യാക്ഷേപകം (അമർഷം, കോപം തുടങ്ങിയവയെ സൂചിപ്പിക്കുന്നത്)
-
ചറ്റ്
- നാ.
-
പാര്
-
ചട2
- നാ.
-
ജട
-
ഒരുചെടി
-
പരന്ന തലപ്പ് (ആണിയുടെയും കുറ്റിയുടെയും മറ്റും)