1. കറ്റച്ചിട, -ചട, -ചെട

    Share screenshot
    1. കറ്റപോലെയുള്ളജട (കറുത്ത ജട എന്നും) കറ്റച്ചിടയൻ, കറ്റച്ചിടയോൻ, കറ്റച്ചെടയൻ, കറ്റച്ചെടയോൻ = ശിവൻ
  2. ചട1

    Share screenshot
    1. "ചടയുക" എന്നതിൻറെ ധാതുരൂപം.
  3. ചട2

    Share screenshot
    1. ജട
    2. ഒരുചെടി
    3. പരന്ന തലപ്പ് (ആണിയുടെയും കുറ്റിയുടെയും മറ്റും)
  4. ചടു

    Share screenshot
    1. ഒരു യോഗാസനം
    2. വയറ്
    3. ഇഷ്ടവാക്ക്, ദയയോടുകൂടിയവാക്ക്, ചടുവാക്ക്
    4. നിലവിളി, ഉച്ചത്തിലുള്ള കരച്ചിൽ
  5. ചട്

    Share screenshot
    1. ഏതെങ്കിലും ഒടിയുകയോ പൊട്ടുകയോ മറ്റോ ചെയ്യുമ്പോഴുണ്ടാകുന്ന ശബ്ദത്തെക്കുറിക്കാൻ പ്രയോഗം
  6. ചട്ട1

    Share screenshot
    1. ശരീരം
    2. തൊലി
    3. ഉടൽമറയ്ക്കുന്ന ഉടുപ്പ്, കുപ്പായം
    4. ആയുധങ്ങൾ ശരീരത്തിൽ ഏൽക്കാതിരിക്കാനായി യുദ്ധവീരന്മാരും ഭടന്മാരും മറ്റും ധരിക്കുന്ന ദേഹരക്ഷാവരണം, പടച്ചട്ട
    5. പാശ്ചാത്യരീതിയിലുള്ള വസ്ത്രം
  7. ചട്ടി1

    Share screenshot
    1. പരന്ന വാവട്ടമുള്ളതും താരതമ്യേന പൊക്കവും വലിപ്പവും കുറഞ്ഞതുമായ ഒരിനം മൺപാത്രം
  8. ചട്ടി2

    Share screenshot
    1. വാവുകഴിഞ്ഞ് ആറാമത്തെ ദിവസം
  9. ചട്ട്

    Share screenshot
    1. കുറ്റം, കുറവ്, കോട്ടം
    2. മുടന്ത്
  10. ചറ്റ്

    Share screenshot
    1. പാര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക