1. ചന്ത

    Share screenshot
    1. (ചിലപ്രത്യേകദിവസങ്ങളിലോ പ്രത്യേകസമയത്തോ) കച്ചവടം നടക്കുന്ന സ്ഥലം
    2. (ആല) ബഹളം, കൂട്ടം
  2. ചന്തി

    Share screenshot
    1. പുരുഷലിംഗം
    2. അരക്കെട്ടിൻറെ പിൻഭാഗം (ആസനം, പൃഷ്ഠം)
    3. ചന്തിമെത്ത
  3. ചാന്തി

    Share screenshot
    1. ശാന്തി. ചാന്തിപ്പുറം = ശാന്തിക്കാരനു പ്രതിഫലമായി കൊടുക്കുന്ന ഭൂമി (ക്ഷേത്രത്തിലെ പൂജാതികൾ നടത്തുന്നതിന് നീക്കിവയ്ക്കുന്ന നിലം, പുരയിടം മുതലായവ). ചാന്തിയടികൾ = (പു.ബ.വ.) ശാന്തിക്കാരൻ. ചാന്തിവിരുത്തി = ശാന്തിവിരുത്തി
  4. ചാന്ത്1

    Share screenshot
    1. കളിമണ്ണ്
    2. കറുത്തനിറമുള്ള ഒരിനം കുറിക്കൂട്ട്
    3. ചന്ദനം, കർപ്പൂരം തുടങ്ങിയ സുഗന്ധവസ്തുക്കൾ ചേർത്തുണ്ടാക്കുന്ന ലേപനദ്രവ്യം, കളഭം
    4. ചുണ്ണാമ്പ് കുമ്മായം സിമന്റ് തുടങ്ങിയവ മണലുമായും മറ്റും കലർത്തിയുണ്ടാക്കുന്നകൂട്ട് (വീടുകെട്ടുന്നതിനുംപൂശുന്നതിനും മറ്റും ഉപയോഗം)
    5. ടാർ, കീൽ
    1. ആലിംഗനം ചെയ്യുക. ചാന്താടുക = 1. വിഗ്രഹത്തിൽ ചാന്തും കളഭവും കൊണ്ട് അഭിഷേകം നടത്തുക
  5. ചാന്ത്2

    Share screenshot
    1. സമാവർത്തനം
  6. ചിന്ത

    Share screenshot
    1. ധ്യാനം
    2. വിചാരം, ആലോചന, ചർച്ച
    3. ദു:ഖം, ആകുലത, ആശങ്ക
    1. മുപ്പത്തിമൂന്ന് വ്യഭിവാരിഭാവങ്ങളിൽ ഒന്ന്
  7. ചിന്തു1

    Share screenshot
    1. ഒരു രാഗം
    2. ഒരുതരം നൃത്തം
    3. സ്ത്രാത്രം
  8. ചിന്തു2

    Share screenshot
    1. കന്നുകാലികളുടെ ദേഹത്തുകാണുന്ന ഒരുതരം പുള്ളി
  9. ചീന്ത്1

    Share screenshot
    1. "ചീന്തുക" എന്നതിൻറെ ധാതുരൂപം.
  10. ചീന്ത്2

    Share screenshot
    1. ചീന്തിയെടുത്ത കഷണം
    2. പഴയമുണ്ട് കീറിയുണ്ടാക്കുന്ന കോണകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക