1. -
    2. മലയാള അക്ഷരമാലയിലെ 16- മത്തെ വ്യഞ്ജനം. "ത" വർഗത്തിലെ ഖരം. ശ്വാസിയും അൽപപ്രാണവുമായ ദന്ത്യസ്വനം.
  1. അകത്തെ, -ത്തേ

    1. അവ്യ.
    2. അകത്തുള്ള, ഉള്ളിലെ
  2. ധ2 (സംഗീ.)

    1. -
    2. സപ്തസ്വരങ്ങളിൽ ഒന്നിനെകുറിക്കുന്ന ശബ്ദം, ധൈവതം.
  3. കരിവിലാന്തി, -ത്തി

    1. നാ.
    2. ഒരിനം ഔഷധച്ചെടി, കൽത്താമര
  4. അന്നത്തേ, -ത്തെ

    1. അവ്യ.
    2. ആദിവസത്തെ, അക്കാലത്തെ
  5. ധ1

    1. -
    2. മലയാള അക്ഷരമാലയിലെ പത്തൊമ്പതാമത്തെ വ്യഞ്ജനം, തവർഗത്തിലെ ഘോഷം, നാദിയും മഹാപ്രാണവുമായ ദന്ത്യവ്യഞ്ജനം, ധകാരം.
  6. തൊത്ത, -ത്തി

    1. നാ.
    2. അംഗഭംഗമുള്ള
  7. ദാ3

    1. നാ.
    2. പശ്ചാത്താപം
    3. ചൂട്
    4. രക്ഷ
  8. കൂടാതെ, -തേ

    1. വി.
    2. ഇല്ലാതെ, ഒന്നിച്ചല്ലാതെ, കൂടെയില്ലാതെ, ഉൾപ്പെടാതെ
    3. വേറെ, പുറമേ
  9. കൈദി, -തി

    1. നാ.
    2. തടവുകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക