1. നാ3

    1. നാ.
    2. നാവ്
  2. നാ4

    1. അവ്യ.
    2. ഇല്ല
  3. നാ2

    1. നാ.
    2. നായ്
  4. നാ1

    1. -
    2. നാല് എന്നതിൻറെ ഒരു വിശേഷണരൂപം.
  5. ചെമ്മണ്ണ്, -ൺ

    1. നാ.
    2. കാവിമണ്ണ്
    3. ചെമന്ന മണ്ണ്
  6. ഒടഞ്ഞാണം, -ൺ

    1. നാ.
    2. ഉടഞ്ഞാണം, അരയിൽകെട്ടുന്ന ചരട്
  7. കറുപിറന, -നാ

    1. അവ്യ.
    2. കറപിറശബ്ദത്തോടെ
    3. അവ്യക്തമായി, അടുക്കും മുറയുമില്ലാതെ (കുട്ടികളുടെ എഴുത്തെന്നപോലെ)
  8. കാളാമുണ്ടം, -ൻ

    1. നാ.
    2. വാഴക്കുലത്തണ്ട്, വാഴയ്ക്കാപിടിക്കുന്ന തണ്ട്
  9. കിഴക്കിന, -നി

    1. നാ.
    2. ഗൃഹം നിർമിക്കുമ്പോൾ കിഴക്കുഭാഗത്തായി പണിയുന്ന കെട്ട്, നാലുകെട്ടിൻറെ കിഴക്കേ വശത്തെക്കെട്ട്
  10. ന1

    1. -
    2. മലയാള അക്ഷരമാലയിലെ ഇരുപതാമത്തെ വ്യഞ്ജനം. ദന്ത്യമായ അനുനാസികം (ലിപിമാലയിൽ ദന്ത്യമായ അനുനാസികത്തെയും വർത്സ്യാനുനാസികത്തെയും കുറിക്കാൻ ഒരേചിഹ്നമാണ് ഉപയോഗിക്കുന്നത്). പദാദിയിൽ വരുമ്പോൾ ദന്ത്യവും പദമധ്യത്തിലും പദാന്തത്തിലും വർത്സ്യവും എന്നു സാമാന്യമായി പറയാമെങ്കിലും സമസ്തപദങ്ങളിൽ പദമധ്യത്തിലും ദന്ത്യോച്ചാരണം പലയിടത്തും കാണാം. (ഉദാ: ആവനാഴി, കാൽനഖം).

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക