1. സ1

    സ്-അ

      •   മുപ്പത്തിരണ്ടാമത്തെ വ്യഞ്ജനം. സകാരം. ദന്ത്യമായ ഊഷ്മസ്വനം.
  2. സ2

    സം.

      • നാ. സംഗീ. സപ്തസ്വരങ്ങളില്‍ ആദ്യത്തേതിനെ കുറിക്കുന്ന ചിഹ്നം, ഷഡ്ജസ്വരം
  3. സ3

    സം.

      • നാ. ഒരു പൂര്‍വസര്‍ഗം, ചേര്‍ച്ച, സമുച്ചയം, ഉടമ തുടങ്ങിയ അര്‍ത്ഥങ്ങളെ കുറിക്കുന്നത്. ഉദാഃ സസന്തോഷം
  4. സാ

      • നാ. പാര്‍വതി
      • നാ. ലക്ഷ്മി
      • നാ. അവള്‍
X