1. ഖലാസ്

    1. നാ.
    2. നാശം, അവസാനം
  2. കലാശി, -സി, ഖലാസി

    1. നാ.
    2. കപാലിലെ ജോലിക്കാരൻ, നാവികൻ
  3. ക്ലാസ്സ്, ക്ലാസ്

    1. നാ.
    2. വിഭാഗം, ഒരേ നിലവാരത്തിലുള്ള വിദ്യാർഥികളുടെ വിഭാഗം
    3. യോഗ്യതാക്രമം അനുസരിച്ചു നൽകുന്ന സ്ഥാനം (പരീക്ഷയിലും മറ്റും)
    4. ടിക്കറ്റുനിരക്കനുസരിച്ചു (തീവണ്ടി മുതലായ) വാഹനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള വിഭാഗം
  4. ഗ്ലാസ്

    1. നാ.
    2. സ്ഫടികം, കണ്ണാടി
    3. കണ്ണാടികൊണ്ടുള്ള പാനപാത്രം
  5. കലശി, കലസി

    1. നാ.
    2. ഓരില
    3. ഒരു പുണ്യതീർഥം
    4. കുടം, കലശം
    5. മന്ഥം
  6. കിലാസി1

    1. വി.
    2. ചുണങ്ങുള്ള
    3. കുഷ്ഠമുള്ള
  7. കൊലുസ്സ്

    1. നാ.
    2. നൂപുരം
    3. ബ്രാഹ്മണപ്പെൺകിടാങ്ങൾ കൈത്തണ്ടയിൽ കാപ്പുപോലെ ധരിക്കുന്ന ഒരാഭരണം
  8. കൈലേസ്സ്

    1. നാ.
    2. മുഖമോ കൈയോ തുടയ്ക്കുന്നതിനുപയോഗിക്കുന്ന തുണിക്കഷണം, തൂവാല
  9. ഖലാസി

    1. നാ.
    2. കലാസി
  10. കലുഷ

    1. വി.
    2. കൽങ്ങിയ, വൃത്തികെട്ട, ദുഷിച്ച
    3. ഇരുണ്ട, മങ്ങിയ, അതാര്യമായ
    4. തടയപ്പെട്ട, ഇടറിയ
    5. കോപിച്ച, ക്ഷോഭിച്ച, അസന്തുഷ്ടമായ
    6. ചീത്തയായ, പാപമുള്ള
    7. ക്രൂരമായ, നിന്ദ്യമായ
    8. മടിയുള്ള, അലസമായ
    9. കീഴ്മേൽമറിഞ്ഞ, തലതിരിഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക