-
Addressing
♪ അഡ്രെസിങ്- നാമം
-
സംബോധനചെയ്യൽ
- വിശേഷണം
-
സംബോധനചെയ്യുന്ന
-
Address book
♪ ആഡ്രെസ് ബുക്- നാമം
-
ഇമെയിൽ വിലാസം സൂക്ഷിച്ചുവെയ്ക്കാൻ ഉപയോഗിക്കുന്ന ബുക്ക്
-
Address bus
♪ ആഡ്രെസ് ബസ്- നാമം
-
മെമ്മറിയുടെ സ്ഥാനങ്ങളും ഇൻപുട്ട്, ഔട്ട്പുട്ട് യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകൾ അഥവാ സംഖ്യാവാഹക ചാനലുകൾ
-
Address field
♪ ആഡ്രെസ് ഫീൽഡ്- നാമം
-
കമ്പ്യൂട്ടറിൽ നാം കൊടുത്തിട്ടുള്ള നിർദ്ദേശങ്ങളുടെ അഡ്രസ്സ് ഉൾക്കൊള്ളുന്ന ഭാഗം
-
Address oneself to
♪ ആഡ്രെസ് വൻസെൽഫ് റ്റൂ- ക്രിയ
-
ഒരു പ്രശ്നത്തിൽ പൂർണ്ണമായും ശ്രദ്ധകേന്ദ്രീകരിക്കുക
-
Address proof
- നാമം
-
മേൽവിലാസം തെളിയിക്കുന്ന രേഖ
-
Address size
♪ ആഡ്രെസ് സൈസ്- നാമം
-
കമ്പ്യൂട്ടറിൽ ഒരു അഡ്രസ്സ് സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
-
Stamped addressed envelops
♪ സ്റ്റാമ്പ്റ്റ് അഡ്രെസ്റ്റ് ഇൻവെലപ്സ്- നാമം
-
തപാൽസ്റ്റാമ്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ
-
തപാൽസ്റ്റാന്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ
-
Absolute address
♪ ആബ്സലൂറ്റ് ആഡ്രെസ്- നാമം
-
കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
-
Benedictory address
- നാമം
-
അനുഗ്രഹ പ്രഭാഷണം