1. All around

    ♪ ഓൽ എറൗൻഡ്
    1. -
    2. ചുറ്റുപാടും
    1. വിശേഷണം
    2. ചുറ്റുപാടുമുള്ള
  2. Beat around the bush

    1. ഭാഷാശൈലി
    2. ഒരു കാര്യം വളച്ചൊടിച്ച് അവതരിപ്പിക്കുക
  3. Beating around the bush

    1. ഭാഷാശൈലി
    2. വളഞ്ഞു മൂക്ക് പിടിക്കുക
  4. Close around

    ♪ ക്ലോസ് എറൗൻഡ്
    1. ക്രിയ
    2. ആലിംഗനം ചെയ്യുക
  5. Fiddle around

    ♪ ഫിഡൽ എറൗൻഡ്
    1. ഉപവാക്യ ക്രിയ
    2. നിസ്സാരകാര്യങ്ങൾക്കായി സമയം കളയുക
    3. വ്യർത്ഥമായ ജോലി ചെയ്യുക
  6. Float around

    ♪ ഫ്ലോറ്റ് എറൗൻഡ്
    1. ഉപവാക്യ ക്രിയ
    2. വെറുതേ സമയം കളയുക
    1. ക്രിയ
    2. വെറുതെ സമയം കളയുക
    3. പരക്കുക
  7. Get around

    ♪ ഗെറ്റ് എറൗൻഡ്
    1. ക്രിയ
    2. ചുറ്റിക്കൂടുക
    3. കടത്തിവെട്ടുക
    4. മധുരവാക്കുകളിലൂടെയും മറ്റും പ്രരിപ്പിക്കുക
  8. Hang about or around

    ♪ ഹാങ് അബൗറ്റ് ഓർ എറൗൻഡ്
    1. ക്രിയ
    2. ജനക്കൂട്ടത്തെപ്പറ്റി പിരിയാതിരിക്കുക
  9. Hang around

    ♪ ഹാങ് എറൗൻഡ്
    1. ഉപവാക്യ ക്രിയ
    2. വെറുതെ ചുറ്റിത്തിരിയുക
  10. Hanging around

    ♪ ഹാങിങ് എറൗൻഡ്
    1. വിശേഷണം
    2. ചുറ്റുപാടും തൂങ്ങിക്കിടക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക