- 
                    An abuse♪ ആൻ അബ്യൂസ്- നാമം
- 
                                അധിക്ഷേപവാക്ക്
 
- 
                    Vulgar abusive words♪ വൽഗർ അബ്യൂസിവ് വർഡ്സ്- നാമം
- 
                                അശ്ലീലഭാഷ
 
- 
                    Abusive words♪ അബ്യൂസിവ് വർഡ്സ്- നാമം
- 
                                തെറിപ്പദങ്ങൾ
 
- 
                    Harangue in which both sides indulge in vehemently abusive language♪ ഹറാങ് ഇൻ വിച് ബോത് സൈഡ്സ് ഇൻഡൽജ് ഇൻ വീമൻറ്റ്ലി അബ്യൂസിവ് ലാങ്ഗ്വജ്- നാമം
- 
                                പരസ്പരം ആഭാസവാക്കുക്ൾ ചൊരിഞ്ഞുകൊണ്ടുള്ള ഭാഷണം
 
- 
                    Self-abuse- നാമം
- 
                                സ്വയംഭോഗം
- 
                                തന്നെത്താൻ നിന്ദിക്കൽ
 
- 
                    Sexual abuse♪ സെക്ഷൂൽ അബ്യൂസ്- നാമം
- 
                                ലൈംഗിക ചൂഷണം
- 
                                ലൈംഗിക അതിക്രമം
 
- 
                    Abusive word♪ അബ്യൂസിവ് വർഡ്- നാമം
- 
                                അധിക്ഷേപവാക്ക്
 
- 
                    Abusing♪ അബ്യൂസിങ്- വിശേഷണം
- 
                                പുലഭ്യംപറയുന്ന
 
- 
                    Abusive♪ അബ്യൂസിവ്- വിശേഷണം
- 
                                മര്യാദകെട്ട
- 
                                അസഭ്യമായ
- 
                                അധിക്ഷേപിക്കുന്ന
- 
                                അവഹേളനപരമായ
 
- 
                    Abused♪ അബ്യൂസ്ഡ്- വിശേഷണം
- 
                                അപമാനിക്കപ്പെട്ട
- 
                                നിന്ദിക്കപ്പെട്ട