-
Apart from
♪ അപാർറ്റ് ഫ്രമ്- അവ്യയം
-
ഒഴികെ
- ഉപസര്‍ഗം
-
അതു കൂടാതെ
-
To set apart
♪ റ്റൂ സെറ്റ് അപാർറ്റ്- ക്രിയ
-
പരിഗണനയ്ക്കുവയ്ക്കുക
-
Pulling apart
♪ പുലിങ് അപാർറ്റ്- ക്രിയ
-
പിടിച്ചുവലിക്കൽ
-
Stand apart
♪ സ്റ്റാൻഡ് അപാർറ്റ്- ക്രിയ
-
വേറിട്ട് നിൽക്കുക
-
Come apart
♪ കമ് അപാർറ്റ്- ക്രിയ
-
പൊട്ടിപ്പൊടിഞ്ഞ് ചെറുകഷണങ്ങളാവുക
-
Drift apart
♪ ഡ്രിഫ്റ്റ് അപാർറ്റ്- ക്രിയ
-
വേർപിരിയുക
-
Fall apart
♪ ഫോൽ അപാർറ്റ്- ക്രിയ
-
തകർന്നടിയുക
-
തകരുക
- ഉപവാക്യ ക്രിയ
-
ചിതറിവീഴുക
-
Inner apartment
♪ ഇനർ അപാർറ്റ്മൻറ്റ്- നാമം
-
അകത്തളം
-
Length apart
♪ ലെങ്ക്ത് അപാർറ്റ്- നാമം
-
അകലം
-
Poles apart
♪ പോൽസ് അപാർറ്റ്- ഭാഷാശൈലി
-
വളരെ വലിയ വ്യത്യാസമുള്ള