-
As never before
♪ ആസ് നെവർ ബിഫോർ- വിശേഷണം
-
മുമ്പെങ്ങുമില്ലാത്ത
-
Better late than never
♪ ബെറ്റർ ലേറ്റ് താൻ നെവർ- ഭാഷാശൈലി
-
ഒരിക്കലും പ്രവർത്തിക്കാതിരിക്കുന്നതിലുംഭേദം താമസിച്ചെങ്കിലും പ്രവർത്തിക്കുന്നതാണ്
-
വൈകിയെങ്കിലും ചെയ്യുന്നത് ഒരിക്കലും ചെയ്യാതിരിക്കുന്നതിലും ഭേദം ആണ്
-
It is never too late to mend
♪ ഇറ്റ് ഇസ് നെവർ റ്റൂ ലേറ്റ് റ്റൂ മെൻഡ്- -
-
തെറ്റു തിരുത്തുന്നതിനു കാലപരിധി ഇല്ല
-
May your shadow never growless
- -
-
നിങ്ങൾക്കു മേൽക്കുമേൽ ഐശ്വര്യമുണ്ടാകട്ടെ
-
Never a one
- ഭാഷാശൈലി
-
ആരുമില്ല
-
Never ever
♪ നെവർ എവർ- അവ്യയം
-
ഒരിക്കലും
-
Never fear
♪ നെവർ ഫിർ- ക്രിയ
-
ഭയപ്പെടത്തക്കതൊന്നുമില്ല
-
Never is a long word
- ഭാഷാശൈലി
-
നിരാശപ്പെടുന്നതിലർത്ഥമില്ല
-
Never look back
♪ നെവർ ലുക് ബാക്- ക്രിയ
-
മുന്നേറുക
-
Never mind
♪ നെവർ മൈൻഡ്- ഭാഷാശൈലി
-
സാരമില്ല
- ക്രിയ
-
സാരമാക്കാതിരിക്കുക