-
At all events
♪ ആറ്റ് ഓൽ ഇവെൻറ്റ്സ്- -
-
എന്തു സംഭവിച്ചാലും
- നാമം
-
പരിപാടിയിലെ ഇനം
-
ഏത് സ്ഥിതിയിലും
-
Current events
♪ കർൻറ്റ് ഇവെൻറ്റ്സ്- നാമം
-
വർത്തമാനകാല സംഭവങ്ങൾ
-
Event horizon
♪ ഇവെൻറ്റ് ഹറൈസൻ- നാമം
-
സംഭവ ചക്രവാളം
-
Wise after the event
♪ വൈസ് ആഫ്റ്റർ ത ഇവെൻറ്റ്- വിശേഷണം
-
സംഗതി കഴിഞ്ഞശേഷം വേണ്ടതു തോന്നുന്ന
-
Sweet and goofy events
♪ സ്വീറ്റ് ആൻഡ് ഗൂഫി ഇവെൻറ്റ്സ്- നാമം
-
മധുരതരവും ചിരിപ്പിക്കുന്നതും ആയ സംഭവങ്ങൾ
-
Track events
♪ റ്റ്റാക് ഇവെൻറ്റ്സ്- നാമം
-
ഓട്ടമത്സരങ്ങൾ
-
Field events
♪ ഫീൽഡ് ഇവെൻറ്റ്സ്- നാമം
-
മൈതാനത്തുള്ള മത്സരഇനങ്ങൾ
-
മത്സര ഓട്ടം ഒഴിച്ചുള്ള കായിക മത്സരങ്ങൾ
-
Future event
♪ ഫ്യൂചർ ഇവെൻറ്റ്- നാമം
-
ഭാവിസംഭവം
-
Non-event
- നാമം
-
അപ്രധാന സംഭവം
-
Series of events
♪ സിറീസ് ഓഫ് ഇവെൻറ്റ്സ്- നാമം
-
സംഭവപരമ്പര
-
ഒരേ സ്വഭാവവിശേഷങ്ങളോടോ ഘടനാബന്ധമുള്ള സംയുക്തകങ്ങളോടു കൂടിയ മൂലകസഞ്ചയം
-
ഒരേ സ്വഭാവമുള്ള ബൂപാളസഞ്ചയം