1. At rest

    ♪ ആറ്റ് റെസ്റ്റ്
    1. വിശേഷണം
    2. സ്വസ്ഥാവസ്ഥയിലെത്തിയ
    3. അല്ലലില്ലാതെ മരിച്ച
  2. Come to rest

    ♪ കമ് റ്റൂ റെസ്റ്റ്
    1. ക്രിയ
    2. തുടരാതിരിക്കുക
    3. ജോലി ചെയ്യുന്നതു നിർത്തുക
  3. God rest his soul

    ♪ ഗാഡ് റെസ്റ്റ് ഹിസ് സോൽ
    1. -
    2. ദൈവം അദ്ദേഹത്തന്റെ ആത്മാവിൻ നിത്യശാന്ത നൽകുമാറകട്ടെ
  4. Lay to rest

    ♪ ലേ റ്റൂ റെസ്റ്റ്
    1. ക്രിയ
    2. ശവദാഹം നടത്തുക
  5. Porters rest

    ♪ പോർറ്റർസ് റെസ്റ്റ്
    1. നാമം
    2. ചുമടുതാങ്ങി
  6. Put mind at rest

    ♪ പുറ്റ് മൈൻഡ് ആറ്റ് റെസ്റ്റ്
    1. ക്രിയ
    2. ആശ്വസിക്കുക
  7. Rest day

    ♪ റെസ്റ്റ് ഡേ
    1. നാമം
    2. വിശ്രാന്തിദിനം
  8. Rest on

    ♪ റെസ്റ്റ് ആൻ
    1. ക്രിയ
    2. ആശ്രയിച്ചിരിക്കുക
    3. നിക്ഷിപ്തമായിരിക്കുക
  9. Rest on ones ears

    ♪ റെസ്റ്റ് ആൻ വൻസ് ഇർസ്
    1. ക്രിയ
    2. ഉദ്യമങ്ങൾ നിർത്തി വച്ച് വിശ്രമിക്കുക
  10. Rest ones case

    ♪ റെസ്റ്റ് വൻസ് കേസ്
    1. ക്രിയ
    2. വാദം മുഴുവനാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക