-
At school
♪ ആറ്റ് സ്കൂൽ- ക്രിയ
-
സ്കൂളിൽപോയി പഠിക്കുക
-
At the old school
♪ ആറ്റ് ത ഔൽഡ് സ്കൂൽ- -
-
പഴയ അംഗീകൃതാർത്ഥം അനുസരിച്ച്
-
Boarding-school
- നാമം
-
ബോർഡിംഗ് സ്കൂൾ (പാർപ്പിടസൗകര്യത്തോടു കൂടിയ വിദ്യാലയം)
-
Elementary school
♪ എലമെൻട്രി സ്കൂൽ- നാമം
-
പ്രാഥമിക വിദ്യാലയം
-
Finishing school
♪ ഫിനിഷിങ് സ്കൂൽ- നാമം
-
പെൺകുട്ടികളെ പരിഷ്കൃത സമൂഹത്തിലേക്കു പ്രവേശിപ്പിക്കാൻ തയ്യാറെടുപ്പിക്കുന്ന അവസാന വിദ്യാലയം
-
First school
♪ ഫർസ്റ്റ് സ്കൂൽ- നാമം
-
പ്രമറിസ്കൂൾ
-
പ്രൈമറിസ്കൂൾ
-
Go to school
♪ ഗോ റ്റൂ സ്കൂൽ- ക്രിയ
-
സ്കൂളിൽപോയി പഠിക്കുക
-
High school
♪ ഹൈ സ്കൂൽ- നാമം
-
ഉയർന്നതരം വിദ്യാശാല
-
ഹൈസ്കൂൾ
-
Moving school
♪ മൂവിങ് സ്കൂൽ- നാമം
-
ചലിക്കുന്ന വിദ്യാലയം
-
Muslim school
♪ മസ്ലമ് സ്കൂൽ- നാമം
-
ഓത്തുപള്ളി
-
മദ്രസ