1. At temper

    ♪ ആറ്റ് റ്റെമ്പർ
    1. ക്രിയ
    2. പ്രശാന്തമാക്കുക
    3. കടുപ്പം കുറയ്ക്കുക
    4. തീക്ഷണത കുറയ്ക്കുക
  2. Fly into a temper

    1. ഭാഷാശൈലി
    2. പെട്ടെന്ൻ ദേഷ്യപ്പെടുക
  3. Good temper

    ♪ ഗുഡ് റ്റെമ്പർ
    1. നാമം
    2. നല്ല മനോഭാവം
    1. -
    2. നല്ല പ്രകൃതം
  4. Good-tempered

    1. വിശേഷണം
    2. എളുപ്പത്തിൽ ക്ഷോഭിക്കാത്ത
  5. Hot-tempered

    1. വിശേഷണം
    2. കോപിയായ
    3. ക്ഷിപ്രകോപിയായ
  6. In a bad temper

    1. -
    2. വെറിപിടിച്ച നിലയിൽ
    1. വിശേഷണം
    2. കുപിതനായി
  7. Keep ones temper

    ♪ കീപ് വൻസ് റ്റെമ്പർ
    1. ക്രിയ
    2. സമചിത്തത കൈവെടിയാതിരിക്കുക
  8. Lose ones temper

    ♪ ലൂസ് വൻസ് റ്റെമ്പർ
    1. ക്രിയ
    2. ക്ഷോഭിക്കുക
    3. കോപാകുലനാകുക
    4. കോപിക്കുക
    5. ക്ഷുഭിതനാവുക
  9. Of an even temper

    ♪ ഓഫ് ആൻ ഈവിൻ റ്റെമ്പർ
    1. വിശേഷണം
    2. സമചിത്തതയുള്ള
    3. മസചിത്തതയുള്ള
  10. Out of temper

    ♪ ഔറ്റ് ഓഫ് റ്റെമ്പർ
    1. വിശേഷണം
    2. കോപിഷ്ഠനായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക