1. Atomic

    ♪ അറ്റാമിക്
    1. വിശേഷണം
    2. പരമാണു പ്രായമായ
    3. പരമാണു വിഷയകമായ
    4. പരമാണു സംബന്ധിയായ
    5. അണുവിസ്ഫോടനത്തിൽ നിർമ്മിക്കപ്പെട്ട ഊർജ്ജത്തെ സംബന്ധിച്ച
    6. പരമാണു സംബന്ധിച്ച
    7. അംുശക്തിയാൽ പ്രവർത്തിക്കുന്ന
  2. Atomic energy

    ♪ അറ്റാമിക് എനർജി
    1. നാമം
    2. അണുശക്തി
  3. Atomic number

    ♪ അറ്റാമിക് നമ്പർ
    1. നാമം
    2. ഒരു മൂലകത്തിന്റെ അണുകേന്ദ്രത്തിലുള്ള അധിവൈദ്യുതാധാന
    3. ഒരു മൂലകത്തിന്റെ അണുകേന്ദ്രത്തിലുള്ള അധിവൈദ്യുതാധാന ഏകങ്ങളുടെ സംഖ്യ
  4. Atomic power

    1. നാമം
    2. അണുശക്തി
  5. Atomic theory

    ♪ അറ്റാമിക് തിറി
    1. നാമം
    2. പരമാണു സിദ്ധാന്തം
  6. Atomic warfare

    ♪ അറ്റാമിക് വോർഫെർ
    1. നാമം
    2. അണുബോംബ് ഉപയോഗിച്ചുള്ള യുദ്ധം
  7. Atomic weight

    ♪ അറ്റാമിക് വേറ്റ്
    1. നാമം
    2. പരമാണുഭാരം
    3. ആണവ ഭാരം
    4. ആണവഘനം
  8. Indivisible atom

    ♪ ഇൻഡിവിസിബൽ ആറ്റമ്
    1. നാമം
    2. പരമാണു
    3. മൂലകത്തിന്റെ എല്ലാഗുണങ്ങളുള്ളതും ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കാൻ കഴിവുള്ളതുംആയ ഒരു മൂലകത്തിന്റെ ഏറ്റവും ചെറിയഘടകം
    4. അവിഭാജ്യമായ അണു
    5. അവിഭക്ത അണു
  9. Atomism

    1. നാമം
    2. കണാദവാദം
  10. Atomize

    1. ക്രിയ
    2. അണുപ്രായമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക