1. Be born

    ♪ ബി ബോർൻ
    1. ക്രിയ
    2. ജനിക്കുക
  2. Born and bred

    ♪ ബോർൻ ആൻഡ് ബ്രെഡ്
    1. -
    2. ജനിച്ചുവളർന്ന
  3. Born as twins

    ♪ ബോർൻ ആസ് റ്റ്വിൻസ്
    1. വിശേഷണം
    2. ഇരട്ടയായിജനിച്ച
  4. Born in purple

    ♪ ബോർൻ ഇൻ പർപൽ
    1. ക്രിയ
    2. രാജവംശത്തിൽ ജനിക്കുക
  5. Born in the gutter

    ♪ ബോർൻ ഇൻ ത ഗറ്റർ
    1. നാമം
    2. തെരുവിൽ ജനിച്ചവൻ
  6. Born with silver spoon in the mouth

    ♪ ബോർൻ വിത് സിൽവർ സ്പൂൻ ഇൻ ത മൗത്
    1. ഭാഷാശൈലി
    2. വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുക
    3. ധനിക കുടുംബത്തിൽ ജനിക്കുക
  7. Born yesterday

    ♪ ബോർൻ യെസ്റ്റർഡേ
    1. വിശേഷണം
    2. അനുഭവസമ്പത്തില്ലാത്ത
  8. Well-born

    1. വിശേഷണം
    2. അഭിജാതനായ
    3. തറവാടിയായ
    1. നാമം
    2. തറവാടി
    3. കുലീന
    1. വിശേഷണം
    2. ആഢ്യജാതനായ
    3. ഉത്തമജാതിയായ
  9. Still-born child

    1. -
    2. ഗർഭത്തിൽവച്ച് മരിച്ച ശിശു
    1. നാമം
    2. ചാപിള്ള
  10. To the manner born

    ♪ റ്റൂ ത മാനർ ബോർൻ
    1. -
    2. ജനിച്ചപ്പോൾ മുതൽ ശീലിച്ചപോലെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക