-
Be seated
♪ ബി സീറ്റഡ്- -
-
ഇരുന്നാലും
-
Bucket seat
♪ ബകറ്റ് സീറ്റ്- നാമം
-
ഒരാൾക്കിരിക്കാനുള്ള സീറ്റ്
-
Deep-seated
- വിശേഷണം
-
അന്തർവർത്തിയായ
-
ചിരകാലവിളംബിയായ
-
ഗാഢമായ
-
അന്തര്യാമിയായ
-
Ejector seat
- നാമം
-
അപകടമുണ്ടായാൽ സ്വയം പുറത്തേക്കെറിയപ്പെടുന്ന വിമാനത്തിലെ ഇരിപ്പിടം
-
Hot seat
♪ ഹാറ്റ് സീറ്റ്- നാമം
-
ഉത്തരവാദിത്വമുള്ള സ്ഥാനം
-
Safe seat
♪ സേഫ് സീറ്റ്- നാമം
-
തിരഞ്ഞെടുപ്പിൽ നിഷ്പ്രയാസം ജയിക്കാവുന്ന നിയോജകമൺഡലം
-
Seat belt
♪ സീറ്റ് ബെൽറ്റ്- നാമം
-
യാത്രക്കാരെ ഇരിപ്പിടത്തോടു ബന്ധിക്കുന്ന സുരക്ഷാബെൽറ്റ്
-
Seat of all-wise
- നാമം
-
സർവ്വജ്ഞപീഠം
-
The hot seat
♪ ത ഹാറ്റ് സീറ്റ്- നാമം
-
വളരെ ഭാരിച്ച ചുമതലകളുള്ള സ്ഥാനം
-
Seating accommodation
♪ സീറ്റിങ് അകാമഡേഷൻ- നാമം
-
ഇരിപ്പുസ്ഥലം