1. Bedding

    ♪ ബെഡിങ്
    1. നാമം
    2. ശയ്യോപകരണങ്ങൾ
    3. തലയിണ, കിടക്കവിരി മുതലായ ശയോപകരണങ്ങൾ
  2. A bed of roses

    1. ഭാഷാശൈലി
    2. സുഖകരമായ അവസ്ഥ
    1. നാമം
    2. പൂമെത്ത
  3. A bed of thorn

    1. നാമം
    2. അസുഖകരമായ അവസ്ഥ
  4. A bed roses

    1. നാമം
    2. പൂമെത്ത
  5. Air-bed

    1. നാമം
    2. വായുനിറച്ച മെത്ത
  6. Bed bug

    ♪ ബെഡ് ബഗ്
    1. നാമം
    2. മൂട്ട
  7. Bed of roses

    ♪ ബെഡ് ഓഫ് റോസിസ്
    1. നാമം
    2. പനിനീർ പുഷ്പശയ്യ
    3. സുഖകരമായ അവസ്ഥ
  8. Water-bed

    1. നാമം
    2. രോഗിക്കൾക്ക് കിടക്കാനുള്ള വെള്ളം നിറച്ച റബർ ശയ്യ
  9. A bed of nails

    1. നാമം
    2. പ്രയാസപ്പെടുന്ന അവസ്ഥ
    1. ഭാഷാശൈലി
    2. ശരശയ്യ
  10. Bride bed

    ♪ ബ്രൈഡ് ബെഡ്
    1. നാമം
    2. നവദമ്പതികളുടെ കിടക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക