-
Bells
♪ ബെൽസ്- നാമം
-
മണികൾ
-
Bell bottomed
♪ ബെൽ ബാറ്റമ്ഡ്- വിശേഷണം
-
മുട്ടിനു കീഴ്ഭാഗം മണിയാകൃതിയായ
-
Bell pepper
- നാമം
-
കാപ്സികം
-
Bell the cat
♪ ബെൽ ത കാറ്റ്- ക്രിയ
-
പൂച്ചക്ക് മണികെട്ടുക
-
അപകടത്തെ ധൈര്യപൂർവ്വം നേരിടുക
-
Bell tower
♪ ബെൽ റ്റൗർ- നാമം
-
മണിമേട
-
Bell-man
- നാമം
-
മണിക്കാരൻ
-
Bell-metal
- -
-
വെള്ളോട്
- നാമം
-
ഓട്ടുപാത്രം
-
മിശ്രിതലോഹം
- -
-
മണിയോട്
-
മണിയുണ്ടാക്കാൻ ഉപയോഗിക്കുന്നതരം ഓട്
-
Bell-string
- നാമം
-
കൺഠമണി
-
Belles-letters
- നാമം
-
ശുദ്ധസാഹിത്യ പഠനങ്ങൾ
-
White bell-metal
- -
-
വെള്ളോട്