1. Better off

    1. ഭാഷാശൈലി
    2. ഭേദപ്പെട്ട
    3. കൂടുതൽ സംതൃപ്തി നല്കുന്നത്
    4. കൂടുതൽ സന്തോഷം നല്കുന്നത്
  2. Being better

    ♪ ബീിങ് ബെറ്റർ
    1. നാമം
    2. താരതമ്യേനമെച്ചമായിരിക്കുന്ന അവസ്ഥ
  3. Better cat

    ♪ ബെറ്റർ കാറ്റ്
    1. നാമം
    2. യോഗ്യൻ
  4. Better late than never

    ♪ ബെറ്റർ ലേറ്റ് താൻ നെവർ
    1. ഭാഷാശൈലി
    2. ഒരിക്കലും പ്രവർത്തിക്കാതിരിക്കുന്നതിലുംഭേദം താമസിച്ചെങ്കിലും പ്രവർത്തിക്കുന്നതാണ്
    3. വൈകിയെങ്കിലും ചെയ്യുന്നത് ഒരിക്കലും ചെയ്യാതിരിക്കുന്നതിലും ഭേദം ആണ്
  5. Better luck next time

    ♪ ബെറ്റർ ലക് നെക്സ്റ്റ് റ്റൈമ്
    1. ക്രിയ
    2. വീണ്ടും ശ്രമിച്ചാൽ വിജയിക്കുമെന്ൻ ആശംസിക്കുക
  6. Better nature

    ♪ ബെറ്റർ നേചർ
    1. നാമം
    2. ദയ പ്രകടിപ്പിക്കുന്ന സ്വഭാവം
  7. Two heads are better than one

    ♪ റ്റൂ ഹെഡ്സ് ആർ ബെറ്റർ താൻ വൻ
    1. ക്രിയ
    2. രണ്ടുപേർചിന്തിച്ചു തീരുമാനിക്കുന്നതാൺ ഒരാൾ ഒറ്റയ്ക്കു തീരുമാനമെടുക്കുന്നതിനേക്കാളും ബുദ്ധിപൂർവ്വമായിരിക്കുക
  8. To be better than

    ♪ റ്റൂ ബി ബെറ്റർ താൻ
    1. ക്രിയ
    2. എല്ലാറ്റിനേക്കാൾ മെച്ചമാവുക
  9. Become better

    ♪ ബികമ് ബെറ്റർ
    1. ക്രിയ
    2. മെച്ചപ്പെടുക
  10. Better safe than sorry

    ♪ ബെറ്റർ സേഫ് താൻ സാറി
    1. -
    2. പിന്നീട് ദുഃഖിക്കാനിടവരുത്തുന്നതിനേക്കാൾ നല്ലത് ഇപ്പോൾ മുൻ കരുതൽ എടുക്കുന്നതാൺ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക