-
Blanks
♪ ബ്ലാങ്ക്സ്- നാമം
-
വിട്ടഭാഗം
-
Ask for a blank cheque
- ക്രിയ
-
പൂർണ്ണസ്വാതന്ത്യ്രം ആവശ്യപ്പെടുക
-
At point blank range
♪ ആറ്റ് പോയൻറ്റ് ബ്ലാങ്ക് റേഞ്ച്- ക്രിയ
-
തോക്കിൻ കുഴൽ ശരീരത്ത് ചേർത്തുവെക്കുക
-
Blank cartridge
♪ ബ്ലാങ്ക് കാർറ്റ്റജ്- നാമം
-
ഉണ്ടയില്ലാത്ത വെടിത്തിര
-
Blank cheque
- നാമം
-
തുകയെഴുതാതെ ഒപ്പിട്ട ചെക്ക്
-
തോന്നിയപോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്യം
-
സ്വീകരിക്കുന്ന ആൾക്ക് ഇഷ്ടമുള്ള തുക എടുക്കാവുന്ന ചെക്ക്
-
Blank verse
♪ ബ്ലാങ്ക് വർസ്- നാമം
-
പ്രാസമില്ലാപ്പദ്യം
-
Refuse point blank
- ക്രിയ
-
തീർത്തും നിഷേധിക്കുക
-
Point-blank
- വിശേഷണം
-
നേരിയ
-
തെളിവായ
-
ഋജുവായ
-
നേരേയുള്ള
- -
-
നേരേ ചൊവ്വേ
-
മുഖത്തു നോക്കി
-
നേരേ ഉന്നംവച്ച
- വിശേഷണം
-
ലക്ഷ്യത്തിനടുത്തു നിന്നുള്ള
-
A blank look
- ഭാഷാശൈലി
-
ഒന്നും മനസ്സിലാകാത്ത പോലെ നോക്കുക
-
Draw a blank
- ഭാഷാശൈലി
-
ആലോചിച്ചിട്ട് എത്തുംപിടിയും കിട്ടാതിരിക്കുക
-
പ്രതികരണം കിട്ടാതിരിക്കുക