1. Blessed

    ♪ ബ്ലെസ്റ്റ്
    1. വിശേഷണം
    2. സ്വർഗ്ഗീയമായ
    3. ധന്യനായ
    4. ധന്യമായ
    5. ദൈവാനുഗ്രഹമുള്ള
    6. അനുഗൃഹീതനായ
  2. Single blessedness

    ♪ സിങ്ഗൽ ബ്ലെസഡ്നസ്
    1. നാമം
    2. അവിവാഹിതനായിരിക്കുന്ന അവസ്ഥ
  3. Blessed, blest

    1. വിശേഷണം
    2. ഭാഗ്യാനുഭവമുള്ള
    3. ധന്യനായ
    4. ആശീർവദിക്കപ്പെട്ട
  4. Blessing in disguise

    ♪ ബ്ലെസിങ് ഇൻ ഡിസ്ഗൈസ്
    1. നാമം
    2. നിർഭാഗ്യമെന്ന് തോന്നിപ്പിക്കുകയും പിന്നീട് ഭാഗ്യകരമായി ഭവിക്കുകയും ചെയ്യുന്ന ഒരു സംഗതി
  5. Mixed blessing

    ♪ മിക്സ്റ്റ് ബ്ലെസിങ്
    1. നാമം
    2. ഗുണത്തോടൊപ്പം ദോഷവുമുള്ള സംഗതി
  6. Paternal blessing

    ♪ പറ്റർനൽ ബ്ലെസിങ്
    1. നാമം
    2. പിതാവിന്റെ ആശിസ്സ്
  7. Prayer for blessings

    ♪ പ്രെർ ഫോർ ബ്ലെസിങ്സ്
    1. നാമം
    2. സ്തുതിഗീതങ്ങൾ
  8. Word of blessing

    ♪ വർഡ് ഓഫ് ബ്ലെസിങ്
    1. നാമം
    2. അനുഗ്രഹപ്രഭാഷണം
  9. Bless you!

    1. -
    2. നല്ലതുവരട്ടെ
  10. Blessed in conuubial happiness

    1. വിശേഷണം
    2. വൈവാഹികാഹ്ലാദമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക