1. Block

    ♪ ബ്ലാക്
    1. -
    2. തടിക്കട്ട
    1. നാമം
    2. തടസ്സം
    3. കട്ട
    4. ശിലാഖൺഡം
    5. ഇരിപ്പിടങ്ങളുടെ നിര
    6. കുറ്റി
    7. കെട്ടിടസമൂഹം
    8. ചിത്രങ്ങൾ അച്ചടിക്കാനുള്ള ഫലകം
    9. ഇൻപുട്ടിലും ഔട്ട്പുട്ടിലും ഒരു പ്രത്യേക ഘടകമായി കൈകാര്യം ചെയ്യപ്പെടുന്ന സമാനസ്വഭാവമുള്ള ഇനങ്ങളുടെ ഒരു കൂട്ടം
    10. ആണി
    11. ഗോലി
    12. തടിക്കഷണം
    13. പിൻകുറ്റി
    14. വട്ട്
    1. ക്രിയ
    2. തടസ്സപ്പെടുത്തുക
    3. തടയുക
    4. അച്ചടിക്കുള്ള ബ്ലോക്കുണ്ടാക്കുക
    5. ബ്ലോക്കുണ്ടാക്കുക
  2. Blocked

    ♪ ബ്ലാക്റ്റ്
    1. വിശേഷണം
    2. തടയപ്പെട്ട
    3. തടസ്സപ്പെട്ട
  3. Blocking

    ♪ ബ്ലാകിങ്
    1. നാമം
    2. തടസ്സപ്പെടുത്തൽ
    3. ഓരോ വിജ്ഞാന ശകലത്തെയും തരംതിരിച്ച് പ്രത്യേക വിഭാഗമായി സൂക്ഷിക്കുന്ന പ്രക്രിയ
    1. ക്രിയ
    2. മുടക്കൽ
  4. Wood block

    ♪ വുഡ് ബ്ലാക്
    1. നാമം
    2. തറപാകുന്നമരയോട്
  5. Blocked up

    ♪ ബ്ലാക്റ്റ് അപ്
    1. വിശേഷണം
    2. തടയപ്പെട്ട
  6. Block house

    ♪ ബ്ലാക് ഹൗസ്
    1. നാമം
    2. കോട്ട
    3. ദുർഗ്ഗം
  7. Input block

    ♪ ഇൻപുറ്റ് ബ്ലാക്
    1. -
    2. ഒരൊറ്റ ബ്ലോക്കായി പരിഗണിക്കപ്പെടുന്ന ഇൻപുട്ട് ഡാറ്റ
  8. To block up

    ♪ റ്റൂ ബ്ലാക് അപ്
    1. ക്രിയ
    2. തടസ്സപ്പെടുത്തുക
  9. Block-buster

    1. നാമം
    2. അനേകം കെട്ടിടനിരകളെ നശിപ്പിക്കാൻ കഴിവുള്ള ബോംബ്
    3. അതിശക്തിമത്തായ എന്തും
    4. കെട്ടിടസമുച്ചയങ്ങളെ നശിപ്പിക്കാൻ കഴിവുള്ള ശക്തിയേറിയ ബോംബ്
    5. വളരെ ജനസമ്മതി നേടിയ പുസ്തകമോ സിനിമയോ
  10. Block letters

    ♪ ബ്ലാക് ലെറ്റർസ്
    1. നാമം
    2. വലിയ അക്ഷരങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക