-
Blocked
♪ ബ്ലാക്റ്റ്- വിശേഷണം
-
തടയപ്പെട്ട
-
തടസ്സപ്പെട്ട
-
A chip off the old block
- ഉപവാക്യം
-
അച്ഛനമ്മമാരുമായി രൂപത്തിലോ പെരുമാറ്റത്തിലോ സാദൃശ്യമുള്ളയാൾ
-
Block house
♪ ബ്ലാക് ഹൗസ്- നാമം
-
കോട്ട
-
ദുർഗ്ഗം
-
Block letters
♪ ബ്ലാക് ലെറ്റർസ്- നാമം
-
വലിയ അക്ഷരങ്ങൾ
-
Block-buster
- നാമം
-
അനേകം കെട്ടിടനിരകളെ നശിപ്പിക്കാൻ കഴിവുള്ള ബോംബ്
-
അതിശക്തിമത്തായ എന്തും
-
കെട്ടിടസമുച്ചയങ്ങളെ നശിപ്പിക്കാൻ കഴിവുള്ള ശക്തിയേറിയ ബോംബ്
-
വളരെ ജനസമ്മതി നേടിയ പുസ്തകമോ സിനിമയോ
-
A chip of the old block
- ഭാഷാശൈലി
-
സ്വന്തം അച്ഛനമ്മമാരുടെയോ കുടുംബ നാഥരെയോ അതേ സ്വഭാവമുള്ള ആൾ
-
To get blocked
♪ റ്റൂ ഗെറ്റ് ബ്ലാക്റ്റ്- ക്രിയ
-
തടയപ്പെടുക
-
Wood block
♪ വുഡ് ബ്ലാക്- നാമം
-
തറപാകുന്നമരയോട്
-
Blocked up
♪ ബ്ലാക്റ്റ് അപ്- വിശേഷണം
-
തടയപ്പെട്ട
-
chock-a-block
- വിശേഷണം
-
ജനങ്ങളോ വസ്തുക്കളോ തിങ്ങിനിറഞ്ഞ