- 
                    Boys♪ ബോയസ്- നാമം
- 
                                ആൺകുട്ടികൾ
 
- 
                    Blue-eyed boy- നാമം
- 
                                ഉയർന്ന പദവിയിൽ ഇരിക്കുന്നയാൾ
- 
                                മറ്റുള്ളവർ വളരെയേറെ ഇഷ്ടപ്പെടുകയും പുകഴ്ത്തുകയും ചെയ്യുന്ന വ്യക്തി
 
- 
                    Whipping boy♪ വിപിങ് ബോയ- നാമം
- 
                                മറ്റുള്ളവരുടെ കുറ്റങ്ങൾക്ക് അധിക്ഷേപം കേൾക്കേണ്ടിവരുന്നവൻ
- 
                                മറ്റുള്ളവരുടെ തെറ്റുകൾക്ക് അധിക്ഷേപം കേൾക്കേണ്ടിവരുന്നവൻ
 
- 
                    Barrow boy- നാമം
- 
                                കൈവണ്ടി തള്ളുന്നവൻ
- 
                                കൈവണ്ടിയിൽ വച്ച് ചരക്കുകൾ വിൽക്കുന്നവൻ
 
- 
                    Brahmin boy♪ ബ്രാമിൻ ബോയ- നാമം
- 
                                ബ്രാഹ്മണബാലൻ
 
- 
                    Dear boy♪ ഡിർ ബോയ- നാമം
- 
                                പ്രിയപ്പെട്ട ആൺകുട്ടി
- 
                                കുട്ടൻ
 
- 
                    Errand boy♪ എറൻഡ് ബോയ- നാമം
- 
                                ബാലദൂതൻ
 
- 
                    Jobs for the boys♪ ജാബ്സ് ഫോർ ത ബോയസ്- നാമം
- 
                                ഉത്തരവാദിത്വപ്പെട്ട ആൾ മറ്റുള്ളവരെ ഏൽപ്പിക്കുന്ന ജോലി
 
- 
                    Local boy made good- നാമം
- 
                                ഒരു സ്ഥലത്തുള്ള വിജയിയായ ആൾ
 
- 
                    Office-boy- നാമം
- 
                                ഒരു ആപ്പീസിൽ ചെറിയ പണികൾ ചെയ്യുന്നതിന് നിയമിക്കപ്പെട്ടിട്ടുളള ആൾ