- 
                    Brains♪ ബ്രേൻസ്- നാമം
- 
                                ബുദ്ധി
 - ക്രിയ
- 
                                നിയന്ത്രിക്കുക
 
- 
                    Brain child♪ ബ്രേൻ ചൈൽഡ്- നാമം
- 
                                ഒരാളുടെ സ്വന്തം ആശയം
 
- 
                    Brain drain♪ ബ്രേൻ ഡ്രേൻ- നാമം
- 
                                സ്വന്തം രാജ്യത്തുനിന്ൻ അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിമാന്മാരുടെ കുടിയേറ്റം
 - ക്രിയ
- 
                                വിദേശങ്ങളേക്കുള്ള കുടിയേറ്റം നിമിത്തം ബുദ്ധിയും സർഗ്ഗശക്തിയുമുള്ളവരെ രാജ്യത്തിൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുക
 
- 
                    Brain fever♪ ബ്രേൻ ഫീവർ- നാമം
- 
                                മസ്തിഷ്കജ്വരം
- 
                                മസ്തിഷ്ക ജ്വരം
 
- 
                    Brain fog- നാമം
- 
                                ഓർമ്മക്കുറവ്
 
- 
                    Brain power♪ ബ്രേൻ പൗർ- നാമം
- 
                                ബുദ്ധിശക്തി
- 
                                മസ്തിഷ്ക്ക ശക്തി
 
- 
                    Brain teaser♪ ബ്രേൻ റ്റീസർ- നാമം
- 
                                ഉത്തരം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള ചോദ്യം
- 
                                ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യം
 
- 
                    Brain trust♪ ബ്രേൻ റ്റ്റസ്റ്റ്- നാമം
- 
                                ഉപദേശക സമിതി
 
- 
                    Brain-wave- നാമം
- 
                                പൊടുന്നനെ തോന്നുക വിശിഷ്ടാശയം
 
- 
                    Crack brained♪ ക്രാക് ബ്രേൻഡ്- -
- 
                                വട്ടുപിടച്ച