- 
                    By the yard♪ ബൈ ത യാർഡ്- വിശേഷണം
- 
                                സുവിസ്തൃതമായി
 
- 
                    Yards and yards♪ യാർഡ്സ് ആൻഡ് യാർഡ്സ്- നാമം
- 
                                ധാരാളം
 
- 
                    Knacker's yard- നാമം
- 
                                നാശം
- 
                                അന്ത്യം
- 
                                കുതിരയറവുശാല
- 
                                ചവറുകൂന
 
- 
                    Knackers yard- നാമം
- 
                                വയസ്സായ കുതിരകളെയും മറ്റും കൊല്ലുന്ന സ്ഥലം
 - ക്രിയ
- 
                                പൂർണ്ണ പരാജയമാവുക
 
- 
                    Olive yard♪ ആലവ് യാർഡ്- നാമം
- 
                                ഓലിവ് തോട്ടം
 
- 
                    Poultry-yard- നാമം
- 
                                കോഴിക്കളം
- 
                                കോഴിവളർത്തുകേന്ദ്രം
 
- 
                    8000 yards- -
- 
                                8000ഗജം
 
- 
                    Show-yard- -
- 
                                ഷോയാർഡ്
 - നാമം
- 
                                പ്രദർശനക്കളം
- 
                                കന്നുകാലി പ്രദർശനസ്ഥലം
- 
                                കാലിച്ചന്ത
 
- 
                    Stack yard♪ സ്റ്റാക് യാർഡ്- നാമം
- 
                                കളം
 
- 
                    The whole nine yards- ഉപവാക്യം
- 
                                മുഴുമനായും
- 
                                എല്ലാംകൂടെ