-
Yellow card
♪ യെലോ കാർഡ്- നാമം
-
നിയമം ലംഘിക്കുന്ന കളിക്കാരൻ താക്കീതായി റഫറി നൽകുന്ന കാർഡ്
-
മഞ്ഞക്കാർഡ്
-
നിയമം ലംഘിക്കുന്ന കളിക്കാരന് താക്കീതായി റഫറി നൽകുന്ന കാർഡ്
-
Boarding card
♪ ബോർഡിങ് കാർഡ്- നാമം
-
ബോർഡിങ് കാർഡ് (കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കാർഡ്)
-
A game of cards
- നാമം
-
ചീട്ടുകളി
-
Card game
♪ കാർഡ് ഗേമ്- നാമം
-
ശീട്ടുകളി
-
Card table
♪ കാർഡ് റ്റേബൽ- നാമം
-
ശീട്ടുകളിമേശ
-
Christmas card
♪ ക്രിസ്മസ് കാർഡ്- നാമം
-
ക്രിസ്തുമസ്സിൻ സ്നേഹിതൻ മാർ അന്യോനം അയക്കാറുള്ള കാർഡ്
-
ക്രിസ്മസ്സിൻ അയയ്ക്കാറുള്ള അലംകൃതച്ചീട്ട്
-
ക്രിസ്മസ്സിന് അയയ്ക്കാറുള്ള അലംകൃതച്ചീട്ട്
-
Flash card
♪ ഫ്ലാഷ് കാർഡ്- നാമം
-
പഠനസഹായത്തിൻ എഴുതിവയ്ക്കുന്ന കാർഡ്
-
പഠനസഹായത്തിന് എഴുതിവയ്ക്കുന്ന കാർഡ്
-
Graphic card
♪ ഗ്രാഫിക് കാർഡ്- നാമം
-
മദർബോർഡിൽ നിന്നും മോണിറ്ററിലേക്ക് ചിത്രങ്ങൾ അയക്കുവാനുള്ള സംവിധാനം
-
House of cards
♪ ഹൗസ് ഓഫ് കാർഡ്സ്- നാമം
-
സുരക്ഷിതമല്ലാത്ത പദ്ധതി
-
Identification card
♪ ഐഡെൻറ്റഫകേഷൻ കാർഡ്- നാമം
-
തിരിച്ചറിയൽ കാർഡ്