- 
                    Carry all before♪ കാറി ഓൽ ബിഫോർ- ക്രിയ
- 
                                വിജയിപ്പിക്കുക
- 
                                എല്ലാ എതിർപ്പുകളെയും കീഴ്പ്പെടുത്തുക
 
- 
                    Carry it off well- ക്രിയ
- 
                                വലിയ പ്രയാസങ്ങളുണ്ടയിട്ടും ഭംഗിയായി നിർവഹിക്കുക
 
- 
                    Carry a torch for- നാമം
- 
                                ഏകപക്ഷപ്രമക്കാരൻ
 
- 
                    To carry♪ റ്റൂ കാറി- ക്രിയ
- 
                                ചുമക്കുക
 
- 
                    Fetch and carry♪ ഫെച് ആൻഡ് കാറി- ഭാഷാശൈലി
- 
                                വാല്യക്കാരനായി അങ്ങോട്ടുമിങ്ങോട്ടുമോടുക
 
- 
                    To be carried out♪ റ്റൂ ബി കാറീഡ് ഔറ്റ്- ക്രിയ
- 
                                ചെയ്യപ്പെടുക
 
- 
                    Carry away♪ കാറി അവേ- ക്രിയ
- 
                                ഉത്തേജിപ്പിക്കുക
- 
                                ആവേശം പകരുക
- 
                                ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുക
- 
                                പ്രചോദനം നൽകുക
- 
                                ദൂരേക്ക് മാറ്റുക
 
- 
                    Carry back♪ കാറി ബാക്- ക്രിയ
- 
                                ഓർമ്മിക്കുക
 
- 
                    Carry forward♪ കാറി ഫോർവർഡ്- ഉപവാക്യ ക്രിയ
- 
                                പുതിയ പേജിലേക്ക് മാറ്റുക
 - ക്രിയ
- 
                                പുതിയ പേജിലേക്കോ അക്കൗണ്ടിലേക്കോ മാറ്റുക
 
- 
                    Carry off♪ കാറി ഓഫ്- ഉപവാക്യ ക്രിയ
- 
                                ഒരു വിഷമം പിടിച്ച കാര്യം ഭംഗിയായി നിർവ്വഹിക്കുക
 - ക്രിയ
- 
                                വിജയിക്കുക
- 
                                ജീവൻ അപഹരിക്കുക