- 
                    Check in♪ ചെക് ഇൻ- -
- 
                                വന്നുചേരുകയും പേർരജിസ്റ്റർ ചെയ്യുകയും ചെയ്യുക(ലോഡ്ജിലും മറ്റും)
 - ഉപവാക്യ ക്രിയ
- 
                                ഹോട്ടലിൽ മുറിയെടുക്കുക
- 
                                വിമാനത്താവളത്തിലെ കൗണ്ടറിലെത്തി യാത്രാരേഖ വാങ്ങുക
 
- 
                    Check bit♪ ചെക് ബിറ്റ്- -
- 
                                വിവരങ്ങൾ ശരിയാണെന്ൻ ഉറപ്പുവരുത്താൻ ഉപയോഗിക്കുന്ന പ്രത്യേക ബിറ്റ്
 
- 
                    Check dam- നാമം
- 
                                തടയണ
 
- 
                    Automatic check♪ ഓറ്റമാറ്റിക് ചെക്- നാമം
- 
                                കമ്പ്യൂട്ടറിൻ നൽകുന്ന ഡാറ്റയുടെ കൃത്യത നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം
 - ക്രിയ
- 
                                കമ്പ്യൂട്ടറിന്റെ പ്രവർത്തനം കമ്പ്യൂട്ടർ തന്നെ പരിശോധിക്കുക
 
- 
                    Spelling check♪ സ്പെലിങ് ചെക്- നാമം
- 
                                കമ്പ്യൂട്ടറിൽ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ പരിഹരിക്കാനുള്ള സംവിധാനം
 
- 
                    Spot check♪ സ്പാറ്റ് ചെക്- നാമം
- 
                                മുന്നറിവുകൂടാതെ തൽക്ഷണം നടത്തുന്ന പരിശോധന
 
- 
                    Take a rain check- ക്രിയ
- 
                                പിന്നീട് ചെയ്യുക
 
- 
                    Check into♪ ചെക് ഇൻറ്റൂ- ഉപവാക്യ ക്രിയ
- 
                                വിമാനത്താവളത്തിലെ കൗണ്ടറിലെത്തി യാത്രാരേഖ വാങ്ങുക
- 
                                ഹോട്ടലിൽ മുറിയെടുക്കുമ്പോൾ കൗണ്ടറിൽ പേരു പറയുക
- 
                                ഹോട്ടലിൽ മുറിയെടുക്കുന്പോൾ കൗണ്ടറിൽ പേരു പറയുക
 
- 
                    Check off♪ ചെക് ഓഫ്- ഉപവാക്യ ക്രിയ
- 
                                ശരി ചിഹ്നമിടുക
 - ക്രിയ
- 
                                ജോലി അവസാനിപ്പിച്ച് പോവുക
 
- 
                    Check on♪ ചെക് ആൻ- ഉപവാക്യ ക്രിയ
- 
                                സത്യം പരിശോധിച്ചറിയുക