-
Clear out
♪ ക്ലിർ ഔറ്റ്- ക്രിയ
-
തടസ്സങ്ങൾ നീക്കുക
-
സ്ഥലം വിടുക
-
As clear as mud
♪ ആസ് ക്ലിർ ആസ് മഡ്- വിശേഷണം
-
ഒട്ടും വ്യക്തമല്ലാത്ത
-
Clear a debt
- നാമം
-
കടം വീട്ടുക
-
Clear away
♪ ക്ലിർ അവേ- ക്രിയ
-
ഭക്ഷണണാവശിഷ്ടങ്ങൾ നീക്കുക
-
അപ്രത്യക്ഷമാവുക
- ഉപവാക്യ ക്രിയ
-
ഭക്ഷണാവശിഷ്ടങ്ങൾ നീക്കുക
-
Clear data
♪ ക്ലിർ ഡേറ്റ- -
-
വായിച്ചു മനസ്സിലാക്കാവുന്ന തരത്തിലുള്ള കോഡ് ചെയ്യപ്പെടാത്ത ഡാറ്റ
-
Clear off
♪ ക്ലിർ ഓഫ്- ക്രിയ
-
ബാക്കി ജോലി ചെയ്തു തീർക്കുക
-
പുറത്തുപോകുക
-
ഓടിപ്പോവുക
-
Clear ones throat
♪ ക്ലിർ വൻസ് ത്രോറ്റ്- ക്രിയ
-
കൺഠശുദ്ധി വരുത്തുക
-
The all-clear
- -
-
വിപത്തോ വൈഷമ്യമോ ഒഴിഞ്ഞ സിഗ്നൽ
- നാമം
-
എല്ലാം സുരക്ഷിതം
-
Make it clear
♪ മേക് ഇറ്റ് ക്ലിർ- ഭാഷാശൈലി
-
വ്യക്തമാക്കുക
-
Making clear
♪ മേകിങ് ക്ലിർ- ക്രിയ
-
വ്യക്തമാക്കുക