1. Codes

    ♪ കോഡ്സ്
    1. നാമം
    2. നീതിശാസ്ത്രങ്ങൾ
    3. നിയമഗ്രന്ഥങ്ങൾ
  2. Bar code

    ♪ ബാർ കോഡ്
    1. നാമം
    2. തിരിച്ചറിയുന്നതിനായി വിവിധതരത്തിലുള്ള വരകൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന കൃത്രിമ നമ്പർ
  3. Binary code

    1. നാമം
    2. 0,1 എന്ന അക്കങ്ങൾ മാത്രം ഉപയോഗിച്ച് കമ്പ്യൂട്ടറിൽ വിവരങ്ങൾ സംഭരിച്ചുവെക്കുന്ന സമ്പ്രദായം
  4. Code of conduct

    1. നാമം
    2. പെരുമാറ്റച്ചട്ടം
  5. Zip code

    ♪ സിപ് കോഡ്
    1. നാമം
    2. അമേരിക്കയിലുള്ള ചിഹ്ന വ്യവസ്ഥ
    3. യു.എസിലെ പോസ്റ്റൽ കോഡ്
    4. സോൺ ഇംപ്രൂവ്മെന്റ് പ്ലാൻ
  6. Area code

    ♪ എറീ കോഡ്
    1. നാമം
    2. സ്ഥലത്തിന്റെ കോഡ്
    3. സ്ഥലത്തിൻറെ കോഡ്
  7. Codes of morality

    ♪ കോഡ്സ് ഓഫ് മറാലറ്റി
    1. നാമം
    2. ധർമ്മാചാരങ്ങൾ
  8. Criminal code

    ♪ ക്രിമനൽ കോഡ്
    1. നാമം
    2. ശിക്ഷാനിയമാവലി
  9. Genetic code

    1. നാമം
    2. ജനിതക രേഖ
  10. Machine code

    ♪ മഷീൻ കോഡ്
    1. -
    2. ഒരു കമ്പ്യൂട്ടറിൽ ഉപയോഗിച്ചിരിക്കുന്ന പ്രവർത്തന രീതികളെക്കുറിച്ച് അറിയുന്നതിനോ കമ്പ്യൂട്ടറിന്റെ മെമ്മറിയിൽ വിവരങ്ങൾ ശേഖരിക്കുന്നതിനോ ഉപയോഗിക്കുന്ന കോഡ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക