1. Commonly

    ♪ കാമൻലി
    1. ക്രിയാവിശേഷണം
    2. സാമാന്യമായി
    3. പ്രായേണ
    4. അടിക്കടി
    5. സാമാന്യേന
    6. സാധാരണരീതിയിൽ
  2. As common as muck

    ♪ ആസ് കാമൻ ആസ് മക്
    1. വിശേഷണം
    2. സുലഭമായ
  3. Common carraaway

    1. നാമം
    2. അയമോദകം
  4. Common cold

    ♪ കാമൻ കോൽഡ്
    1. നാമം
    2. ജലദോഷം
  5. Common ground

    ♪ കാമൻ ഗ്രൗൻഡ്
    1. നാമം
    2. പൊതുവായ താൽപ്പര്യം
  6. Common knowledge

    ♪ കാമൻ നാലജ്
    1. നാമം
    2. എല്ലാവർക്കും അറിയാവുന്ന സംഗതി
    1. -
    2. എല്ലാവർക്കും അറിവുള്ളത്
  7. Common law

    1. നാമം
    2. എഴുത്തിലില്ലാത്ത നിയമം
  8. Common lute

    ♪ കാമൻ ലൂറ്റ്
    1. നാമം
    2. ചൺഡാല വീണ
  9. Common multiple

    ♪ കാമൻ മൽറ്റപൽ
    1. നാമം
    2. സാധാരണ ഗുണിതം
  10. Common parlance

    ♪ കാമൻ പാർലൻസ്
    1. നാമം
    2. സാമാന്യവ്യവഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക