-
Compute
♪ കമ്പ്യൂറ്റ്- ക്രിയ
-
നിർണ്ണയിക്കുക
- നാമം
-
കണക്കുക്കൂട്ടുന്നതിനുള്ള ഇലക്ട്രാണിക്ക് യന്ത്രം
- ക്രിയ
-
എണ്ണുക
-
കണക്കിടുക
-
കണക്ക് കൂട്ടുക
-
സങ്കലനം ചെയ്യുക
-
Super computer
♪ സൂപർ കമ്പ്യൂറ്റർ- നാമം
-
പ്രവർത്തനശേഷി കൂടിയതും വലിപ്പവുമുള്ള കമ്പ്യൂട്ടർ
-
ശക്തിമത്തായ കംപ്യൂട്ടർ
-
Serial computer
♪ സിറീൽ കമ്പ്യൂറ്റർ- നാമം
-
ഒരൊറ്റ പ്രാസസിംഗ് യൂണിറ്റ് മാത്രമുള്ള കമ്പ്യൂട്ടർ
-
Analog computer
♪ ആനലോഗ് കമ്പ്യൂറ്റർ- നാമം
-
കീബോർഡ് ഉപയോഗിക്കാതെ വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് കൊടുക്കുന്നതിനായി വ്യത്യസ്തവോൾട്ടിലുള്ള വൈദ്യതിയോ മറ്റു സ്രാതസ്സുകളോ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ
-
Computer graphics
♪ കമ്പ്യൂറ്റർ ഗ്രാഫിക്സ്- നാമം
-
കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം
-
Computer science
- നാമം
-
കമ്പ്യുട്ടിംഗ് ഉപകരണങ്ങളുടെ സൈദ്ധാന്തികവും പ്രവർത്തനപരവുമായ പഠനശാഖ
-
Computing element
♪ കമ്പ്യൂറ്റിങ് എലമൻറ്റ്- നാമം
-
കണക്കുകൂട്ടലുകൾക്കും മറ്റു ഗണിത ക്രിയകൾക്കും ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറിലുള്ള ഒരു ഘടകം
-
Desktop computer
♪ ഡെസ്ക്റ്റാപ് കമ്പ്യൂറ്റർ- നാമം
-
പിസി അഥവാ പേഴ്സണൽ കമ്പ്യൂട്ടറിനുപറയുന്ന മറ്റൊരു പേർ
-
Digital computer
♪ ഡിജറ്റൽ കമ്പ്യൂറ്റർ- നാമം
-
ഡിജിറ്റൽ രീതിയിലുള്ള വിവരങ്ങൾ വേണ്ട രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി അതിനെ പരിണാമക്രമം ചെയ്യുന്നതിനുള്ള കമ്പ്യൂട്ടർ
-
Fifth generation computer
♪ ഫിഫ്ത് ജെനറേഷൻ കമ്പ്യൂറ്റർ- നാമം
-
അഞ്ചാം തലമുറയിൽ വരുന്ന കമ്പ്യൂട്ടർ