1. Computer

    ♪ കമ്പ്യൂറ്റർ
    1. നാമം
    2. കമ്പ്യൂട്ടർ
    3. കംമ്പ്യൂട്ടർ
    4. വിവിധോദ്ദ്യേശത്തോടെ പ്രോഗ്രാമുകളും കണക്കു കൂട്ടലുകളും നിർവ്വഹിക്കാൻ വേണ്ടി നിർമ്മിച്ചിട്ടുള്ള ഒരു ഇലക്ട്രാണിക് ഉപകരണം
    5. കണക്കുകൂട്ടുകയും സമാനപ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന യന്ത്രം
    6. കന്പ്യൂട്ടർ
  2. Computerized

    1. വിശേഷണം
    2. കംപ്യൂട്ടർ അധിഷ്ഠിതമായ
  3. Super computer

    ♪ സൂപർ കമ്പ്യൂറ്റർ
    1. നാമം
    2. പ്രവർത്തനശേഷി കൂടിയതും വലിപ്പവുമുള്ള കമ്പ്യൂട്ടർ
    3. ശക്തിമത്തായ കംപ്യൂട്ടർ
  4. Serial computer

    ♪ സിറീൽ കമ്പ്യൂറ്റർ
    1. നാമം
    2. ഒരൊറ്റ പ്രാസസിംഗ് യൂണിറ്റ് മാത്രമുള്ള കമ്പ്യൂട്ടർ
  5. Analog computer

    ♪ ആനലോഗ് കമ്പ്യൂറ്റർ
    1. നാമം
    2. കീബോർഡ് ഉപയോഗിക്കാതെ വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് കൊടുക്കുന്നതിനായി വ്യത്യസ്തവോൾട്ടിലുള്ള വൈദ്യതിയോ മറ്റു സ്രാതസ്സുകളോ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ
  6. Computer graphics

    ♪ കമ്പ്യൂറ്റർ ഗ്രാഫിക്സ്
    1. നാമം
    2. കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം
  7. Computer science

    1. നാമം
    2. കമ്പ്യുട്ടിംഗ് ഉപകരണങ്ങളുടെ സൈദ്ധാന്തികവും പ്രവർത്തനപരവുമായ പഠനശാഖ
  8. Computing element

    ♪ കമ്പ്യൂറ്റിങ് എലമൻറ്റ്
    1. നാമം
    2. കണക്കുകൂട്ടലുകൾക്കും മറ്റു ഗണിത ക്രിയകൾക്കും ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറിലുള്ള ഒരു ഘടകം
  9. Desktop computer

    ♪ ഡെസ്ക്റ്റാപ് കമ്പ്യൂറ്റർ
    1. നാമം
    2. പിസി അഥവാ പേഴ്സണൽ കമ്പ്യൂട്ടറിനുപറയുന്ന മറ്റൊരു പേർ
  10. Digital computer

    ♪ ഡിജറ്റൽ കമ്പ്യൂറ്റർ
    1. നാമം
    2. ഡിജിറ്റൽ രീതിയിലുള്ള വിവരങ്ങൾ വേണ്ട രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി അതിനെ പരിണാമക്രമം ചെയ്യുന്നതിനുള്ള കമ്പ്യൂട്ടർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക